Image

ഐസ്‌ക്രീംകേസ്‌ കോടതി തള്ളിയത്‌: മുനീര്‍

Published on 19 June, 2011
ഐസ്‌ക്രീംകേസ്‌ കോടതി തള്ളിയത്‌: മുനീര്‍
മലപ്പുറം: ഐസ്‌ക്രിം പെണ്‍വാണിഭ കേസ്‌ സുപ്രീം കോടതി പോലും തള്ളികളഞ്ഞതാണ്‌. കേസ്‌ ഇനിയെന്ത്‌ അട്ടിമറിക്കാനാണെന്ന്‌ സാമൂഹ്യക്ഷേമ മന്ത്രി എം.കെ മുനീര്‍ ചോദിച്ചു. പഴകി പുളിച്ച കേസാണ്‌. ഇനി കേസിന്‌ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസിലെ സ്ഥലം മാറ്റം സ്വാഭാവികമാണ്‌. ഇത്‌ കേസ്‌ അട്ടിമറിക്കാനാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്‌. ഐസ്‌ക്രീം കേസില്‍ സത്യം പുറത്ത്‌ വരണമെന്ന്‌ തന്നെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെയും ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക