Image

ഭൂമിയുടെ ന്യായവില പുതുക്കി നിശ്ചയിക്കും: മന്ത്രി

Published on 20 June, 2011
ഭൂമിയുടെ ന്യായവില പുതുക്കി നിശ്ചയിക്കും: മന്ത്രി
കൊച്ചി: ഭൂമിയുടെ ന്യായവില പുതുക്കി നിശ്ചയിക്കുമെന്ന്‌ ഭക്ഷ്യ സിവില്‍ സപ്ലെസ്‌ മ്രന്തി ടി.എം.ജേക്കബ്‌ പ്രസ്‌താവിച്ചു. ന്യായവില സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ്‌ ന്യായവില പുതുക്കിനിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നത്‌. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകായിരുന്നു അദ്ദേഹം. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമായ ഒരു രൂപയുടെ അരി ഓണത്തിന്‌ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക