Image

ബീഹാറില്‍ അജ്ഞാതരോഗം പടരുന്നു; മരണം 26

Published on 20 June, 2011
ബീഹാറില്‍ അജ്ഞാതരോഗം പടരുന്നു; മരണം 26
പാട്‌ന: അജ്ഞാത രോഗം മൂലം ബീഹാറിലെ മുസഹാഫര്‍പൂരില്‍ മരിച്ചവരുടെ എണ്ണം 26 ആയി. നിരവധി കുട്ടികള്‍ ചികിത്‌സയിലാണ്‌. പാട്‌നയിലെ റീജ്യണല്‍ മലേരിയ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌(ആര്‍.എം.ആര്‍.ഐ)ലെ വിദഗ്‌ധ സംഘത്തെ കെജ്‌രിവാള്‍ ആശുപത്രിയിലേക്കയച്ചിട്ടുണ്ട്‌. പുനെയിലെ ലാബിലേക്ക്‌ രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്‌. ബീഹാറിലെ കെജ്‌രിവാള്‍ ആശുപത്രിയില്‍ മൂന്ന്‌ കുട്ടികളും മുതിര്‍ന്ന സ്‌ത്രീയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക