Image

ബാഗ്‌ദാദില്‍ ഇരട്ട സ്‌ഫോടനം: 22 മരണം

Published on 21 June, 2011
ബാഗ്‌ദാദില്‍ ഇരട്ട സ്‌ഫോടനം: 22 മരണം
ബാഗ്‌ദാദ്‌: പാക്കിസ്ഥാനിലെ ബാഗ്‌ദാദില്‍ നടന്ന ഇരട്ട കാര്‍ ബോംബ്‌ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക്‌ പരിക്കേറ്റു. തെക്കന്‍ ബാഗ്‌ദാദിലെ ദിവാനിയ ഗവര്‍ണറുടെ കാര്യാലയത്തിന്റെ പുറത്താണ്‌ സ്‌ഫോടനമുണ്ടായത്‌.മരിച്ചവരിലേറെയും സുരക്ഷാ സൈനികരാണ്‌. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്‌. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക