Image

പ്രസിദ്ധ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് മജീഷ്യന്‍സ് ഓസ്‌കര്‍

Published on 22 June, 2011
 പ്രസിദ്ധ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് മജീഷ്യന്‍സ് ഓസ്‌കര്‍

ന്യൂല്‍ഹി : ലോകത്തെ മികച്ച ജാലവിദ്യക്കാരന് നല്‍കുന്ന ഇന്റര്‍നാഷണല്‍ മെര്‍ലിന്‍ അവാര്‍ഡ് പ്രസിദ്ധ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്. മജീഷ്യന്‍മാരുടെ ഓസ്‌കര്‍ എന്ന് വിശേഷിപ്പിക്കുന്ന മെര്‍ലിന്‍ അവാര്‍ഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് മുതുകാട്.

യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക