Image

ഇന്ത്യ താലിബാനേക്കാള്‍ ഭീകരര്‍: പാക്കിസ്ഥാന്‍

Published on 22 June, 2011
ഇന്ത്യ താലിബാനേക്കാള്‍ ഭീകരര്‍: പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്‌: ഇന്ത്യ ഭീകര സഘടനകളായ താലിബാനേയും, അല്‍ക്വയ്‌ദയേക്കാളും ഭീകരമാണെന്ന്‌ പാക്കിസ്ഥാനിലെ ജനങ്ങള്‍ വിശ്വസിക്കുന്നതായി സര്‍വ്വെ റിപ്പോര്‍ട്ട്‌. പ്യൂ റിസര്‍ച്ച്‌ സെന്റര്‍ എന്ന സംഘടന പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയിലാണ്‌ കണ്ടെത്തല്‍. ഒസാമ ബിന്‍ ലാദിനെ അവിടെയുളള ആളുകള്‍ അംഗീകരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മരണത്തെ അംഗീകരിച്ചത്‌ 14 ശതമാനം പേര്‍ മാത്രമാണ്‌. ബാക്കിയുള്ളവര്‍ അമേരിക്കന്‍ നടപടിയെ കര്‍ശനമായി വിമര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക