Image

പോലീസ്‌ തലപ്പത്ത്‌ വീണ്ടും അഴിച്ചുപണി

Published on 22 June, 2011
പോലീസ്‌ തലപ്പത്ത്‌ വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ്‌ വകുപ്പില്‍ വീണ്ടും അഴിച്ചുപണി നടത്തി. പോലീസ്‌ ബറ്റാലിയന്‍ ഡിഐജിയായി വിജയ്‌ ശ്രീകുമാറിനേയും, കെഎസ്‌ഇബി വിജിലന്‍സ്‌ എസ്‌പിയായി എന്‍.ഗോപാലകൃഷ്‌ണനേയും ടി.വിക്രത്തെ എറണാകുളം വിജിലന്‍സിലേക്കും, ഹര്‍ഷിത അട്ടല്ലൂരിയെ എറണാകുളം റൂറലിലേക്കും, ഉമ ബെഹ്‌റയെ കോഴിക്കോട്‌ വിജിലന്‍സിലേക്കും, ഇ.ദിവാകരനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ചിലേക്കും, എം.പി.ദിനേശിനെ പാലക്കാട്‌ എസ്‌.പിയായും, ടി.ജി.അശോക്‌ കുമാറിനെ ഇന്റേണല്‍ സെക്യൂരിറ്റിയിലും, കെ.കെ.ചെല്ലപ്പനെ കണ്ണൂര്‍ ബറ്റാലിയനിലേക്കും, സഞ്‌ജയ്‌ കുമാറിനെ പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്കും മാറ്റി നിയമിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക