Image

മൂന്ന്‌ കളക്‌ടര്‍മാരെ സ്ഥലംമാറ്റി

Published on 22 June, 2011
മൂന്ന്‌ കളക്‌ടര്‍മാരെ സ്ഥലംമാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു ജില്ലകളിലെ കളക്‌ടര്‍മാര്‍ക്ക്‌ സ്ഥലംമാറ്റം. പി.ജി തോമസ്‌(കൊല്ലം), സനല്‍കുമാര്‍(തൃശ്ശൂര്‍), സൗരവ്‌ ജയിന്‍(ആലപ്പുഴ) എന്നിവരെയാണ്‌ സ്ഥലംമാറ്റിയത്‌.

കൂടാതെ എസ്‌. രവീന്ദ്രന്‍(സഹകരണ രജിസ്‌ട്രാര്‍), ദിനേശ്‌ അറോറ(സെക്രട്ടറി, ആസൂത്രണം), ഡോ. ഇളങ്കോവന്‍(സെക്രട്ടറി, ഗതാഗതം), എസ്‌. ലളിതാംബിക(ഡയറക്ടര്‍ എസ്‌.സി,എസ്‌.ടി)എന്നിങ്ങനെയാണ്‌ ഐ.എ.എസ്‌ ഉദ്യോഗസ്ഥരുടെ മാറ്റം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക