Image

സസ്‌പെന്‍ഷന്‍: മാനേജര്‍ തീകൊളുത്തി മരിച്ചു

Published on 22 June, 2011
സസ്‌പെന്‍ഷന്‍: മാനേജര്‍ തീകൊളുത്തി മരിച്ചു
ചെന്നൈ: തന്നെ സസ്‌പെന്‍ഡ്‌ ചെയ്‌ത നടപടി പിന്‍വലിക്കാത്തതില്‍ പ്രതിക്ഷേധിച്ച്‌ മാനേജര്‍ മേലധികാരിയുടെ മുന്നില്‍ തീകൊളുത്തി മരിച്ചു. ചെന്നൈയിലാണ്‌ സംഭവം. ക്ഷീരോല്‍പാദക കമ്പനിയായ 'ആവിന്‍'എന്ന കമ്പനിയിലെ സീനിയര്‍ മാര്‍ക്കറ്റിങ്‌ മാനേജര്‍ രാജന്‍ (55) ആണ്‌ മരിച്ചത്‌. ചെന്നൈ മാതവരം ഡിപ്പോയിലെ മാനേജരായ രാജനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക