Image

ഫാദേഴ്‌സ് ഡേ ആഘോഷിച്ചു.

ജോര്‍ജ് തുമ്പയില്‍ Published on 24 June, 2011
ഫാദേഴ്‌സ് ഡേ ആഘോഷിച്ചു.
ന്യൂയോര്‍ക്ക് : ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഫാദേഴ്‌സ് ഡേ സമുചിതമായി ആഘോഷിച്ചു.
ഇടവകവികാരി ഫാ.ജോണ്‍ തോമസിന്റെ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയ്ക്ക് ശേഷം, ആഘോഷ പരിപാടികള്‍ അരങ്ങേറി. മദ്രാസ് മെലോ സര്‍ക്കിള്‍ സെക്രട്ടറി മോഹന്‍ ഡാന്നിയേല്‍ ഉദ്ഘാടനം ചെയ്തു. സണ്‍ഡേ സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് മിനി ഏലിയാസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ടിം. പൗലോസ് ജ്വോഷ്വാ അനീഷ് ഉമ്മന്‍, ബ്രയന്‍ വര്‍ഗീസ്, ജോയന്‍ വര്‍ഗീസ്, ടിഫ്‌നി തോമസ്, ജോസ്‌ലിന്‍ ചെറിയാന്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആത്മീയ സംഘടനകള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
ഫാദേഴ്‌സ് ഡേ ആഘോഷിച്ചു.
ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളോടൊത്ത് മോഹന്‍ ഡാനിയേല്‍ കേക്ക് മുറിച്ചപ്പോള്‍. കെ.ജെ.ജോസഫ്, പി.കെ.ജേക്കബ്, ഫാ.ജോണ്‍ തോമസ് എന്നിവരും ചിത്രത്തില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക