Image

കേരള അസ്സോസിയേഷന്‍ സാഹിത്യസമ്മേളനം മാറ്റിവെച്ചു.

പി.പി.ചെറിയാന്‍ Published on 24 June, 2011
 കേരള അസ്സോസിയേഷന്‍ സാഹിത്യസമ്മേളനം മാറ്റിവെച്ചു.
ഡാളസ് : കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ജൂണ്‍ 25 ശനിയാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരുന്ന സാഹിത്യ സമ്മേളനം പ്രത്യേക സാഹചര്യത്തില്‍ മാറ്റിവെച്ചിരിക്കുന്നതായി സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍ അറിയിച്ചു. പുതിയ തിയ്യതിയും സമയവും പിന്നീട് അിറയിക്കുമെന്ന് സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.
 കേരള അസ്സോസിയേഷന്‍ സാഹിത്യസമ്മേളനം മാറ്റിവെച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക