Image

പാക്കിസ്ഥാനില്‍ വനിതാ വിദേശകാര്യ മന്ത്രി

Published on 24 June, 2011
പാക്കിസ്ഥാനില്‍ വനിതാ വിദേശകാര്യ മന്ത്രി
ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ വിദേശകാര്യ മന്ത്രിയായി ഹിന റബ്ബാനി ഖറിനെ നിയമിതയായി. ഫെബ്രുവരില്‍ ഒന്നു മുതല്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഹിന, ഷാ മെഹ്മൂദ്‌ ഖുറേഷി രാജി വച്ചതിനെ തുടര്‍ന്നു ഫെബ്രുവരി 13 മുതല്‍ ആക്ടിങ്‌ വിദേശകാര്യ മന്ത്രിയുടെ സേവനം അനുഷ്‌ഠിച്ചു വരികയായിരുന്നു. ഫെബ്രുവരി ഒന്‍പതിനാണ്‌ ഖുറേഷി രാജി വച്ചത്‌.പ്രധാനമന്ത്രി യുസുഫ്‌ റാസ ഗീലാനിയാണ്‌ ഇത്‌ സംബന്ധിച്ച തീരുമാനമെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക