Image

ഡീസല്‍ വില വര്‍ധന: ബുധനാഴ്ച ബസ് പണിമുടക്ക്.

Published on 25 June, 2011
ഡീസല്‍ വില വര്‍ധന: ബുധനാഴ്ച ബസ് പണിമുടക്ക്.
കോഴിക്കോട്: ഡീസല്‍ വിര്‍ധനയില്‍ പ്രതിക്ഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് ബസ് പണിമുടക്ക് നടത്തും. ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തുകയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക