Image

വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ മാനഭംഗപ്പെടുത്തി

Published on 25 June, 2011
വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ മാനഭംഗപ്പെടുത്തി
ഹൈദരാബാദ്‌: 19 കാരിയായ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയെ വിവാഹാം കഴിക്കാമെന്ന്‌ പറഞ്ഞ്‌ അധ്യാപകന്‍ മാനഭംഗപ്പെടുത്തി. വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൈലാര്‍ദേവപള്ളി സ്‌കൂളിലെ അധ്യാപകനായ ഭൂപാല്‍ റെഢിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഡയറ്റ്‌ സെറ്റ്‌ പ്രവേശന പരീക്ഷക്ക്‌ തയ്യാറെടുക്കുകയായിരുന്നു മാനഭംഗത്തിനിരയായ പെണ്‍കുട്ടി . പ്രവേശന പരീക്ഷയെ സംബന്ധിച്ച സംശയം ചോദിക്കുന്നതിനായി അധ്യാപകന്റെ വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. മെയ്‌ 23 നാണ്‌ സംഭവം. സംഭവത്തിനു ശേഷം അദ്ദേഹം വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്യാമെന്നും പൊലീസിനെ അറിയിക്കരുതെന്നും പറഞ്ഞിരുന്നുവെങ്കിലും അവര്‍ പരാതി നല്‍കുകയായിരുന്നു.
Join WhatsApp News
Leela Vargese 2015-09-27 17:53:50

Our Heartfelt condolences to Mariakutty,Jojo, Julie and other family members.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക