അസ്റ(അഫ്ഗാനിസ്ഥാന്): അപ്ഗാനിസ്ഥാനിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 60
പേര് കൊല്ലപ്പെട്ടു. ലോഗര്‍ പ്രവിശ്യയിലെ ഒരു ആശുപത്രിയിലേക്ക് ചാവേര്‍ കാര്‍
ഇടിച്ചിറക്കുകയായിരുന്നു. സംഭവത്തില്‍ 45 ഓളം പേര്‍ക്ക് പരിക്കുണ്ട്.ആശുപത്രിയിലെ
അന്തേവാസികളായ സ്ത്രീകളും കുട്ടികളുമടക്കമുളള സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്.
താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന് അഫ്ഗാന് സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ താലിബാന് ഇത് നിഷേധിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല