Image

ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമിന് അവാര്‍ഡ്

Published on 27 June, 2011
ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമിന് അവാര്‍ഡ്

ജര്‍മന്‍ പ്രതിരോധമന്ത്രി കാള്‍-തിയോഡര്‍ സു ഗുട്ടന്‍ബര്‍ഗിന്റെ രാജിക്ക് വഴി തെളിച്ച ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമിന് അവാര്‍ഡ്.

മന്ത്രിയുടെ പി.എച്ച്.ഡി.പ്രബന്ധം കോപ്പിയടിച്ചുണ്ടാക്കിയതാണെന്ന് തെളിയിച്ച 'ഗുട്ടന്‍പ്ലാഗ് വിക്കി' പ്ലാറ്റ്‌ഫോമിനാണ് ഗ്രിമ്മെ ഓണ്‍ലൈന്‍ സമ്മാനം ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക