വത്തിക്കാന്‍ സിറ്റി: തിരുഹൃദയ സന്യാസിനീ സഭയുടെ സ്ഥാപകന്‍ ദൈവദാസന്
കദളിക്കാട്ടില്‍ മത്തായി അച്ചനെ മാര്‍പാപ്പ ധന്യനായി പ്രഖ്യാപിച്ചു. അച്ചന്
ഫെബ്രുവരി 28-നു പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. പാലാ വലിയ പള്ളി, കരൂര്‍, ളാലം
പഴയപള്ളി, ളാലം പുതിയ പള്ളി, കണ്ണാടിയുറുമ്പ്, തുടങ്ങിയ ഇടവകകളിലായി 34 വര്‍ഷം
പൗരോഹിത്യ ശുശ്രൂഷ നിര്‍വഹിച്ചു. അച്ചന് 1935 മേയ് 23-നു ദിവംഗതനായി.