പോലീസ് പിടിച്ചെടുത്തത് സായ്ബാബ സ്മാരകം നിര്‍മ്മിക്കാന്‍ ഭക്തന് നല്കിയ പണമാണെന്ന് സത്യസായ് സെന്‍ട്രല്‍ ട്രസ്റ്റ്.
ബാംഗ്ലൂര്‍ കേന്ദ്രമായ ശങ്കരനാരായണ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് നല്കിയ 35 ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തതെന്ന് ട്രസ്റ്റ് അംഗം വി.ശ്രീനിവാസന് പത്രസമ്മേളനത്തില്‍ പറഞ്ഞു