Image

മൈസൂരില്‍ വിദേശ യുവതിയെ പീഡിപ്പിച്ചു

Published on 28 June, 2011
മൈസൂരില്‍ വിദേശ യുവതിയെ പീഡിപ്പിച്ചു
മൈസൂര്‍: വിദേശ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ പിടിയിലായി. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള 26-കാരിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികളായ ചന്ദ്ര വിശ്വാസ്‌, ശുംഗല്‍ ഗൗഡ എന്നിവരെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ജൂണ്‍ 11ന്‌ മൈസൂരിലെത്തിയ യുവതി ബിശ്വാസിനെ പരിചയപ്പെട്ടു. ഈ ബന്ധം മുതലെടുത്ത ഇയാള്‍ യുവതിയെ താമസസ്ഥലത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ജൂണ്‍ 24ന്‌ മൈസൂരിനടുത്ത ചന്നപാറ്റ്‌നയിലാണ്‌ സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക