Image

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര നിലവറയില്‍ വന്‍ രത്‌നശേഖരം

Published on 30 June, 2011
ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര നിലവറയില്‍ വന്‍ രത്‌നശേഖരം
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശേഷിച്ച നിലവറ ഇന്ന്‌ തുറന്നു പരിശോധിച്ചു. പരിശോധനനടത്തിയപ്പോള്‍ വന്‍ രത്‌നശേഖരങ്ങളും സ്വര്‍ണ്ണ നിക്ഷേപവും കണ്ടെടുത്തു. ഇനി ഒരു അറകൂടി തുറക്കുവാനുണ്ട്‌. സുപ്രീംകോടതി നിയോഗിച്ച സംഘം നടത്തിയ പരിശോധന മൂന്നുമണിക്കൂറുകളോളം നീണ്ടുനിന്നു. കോടതി നിയോഗിച്ച ജഡ്‌ജിമാര്‍ അടങ്ങിയ സംഘമാണ്‌ പരിശോധന നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക