Image

പാചകവാതക വിലയും ഇന്ധനവിലയും വീണ്ടും വര്‍ധിപ്പിച്ചു

Published on 01 July, 2011
പാചകവാതക വിലയും ഇന്ധനവിലയും വീണ്ടും വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം വരുത്തിയ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനത്തിന്‌ വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ ഇരുട്ടടി. പാചക വാതക സലിണ്ടറിന്‌ 4.06 രൂപയും, പെട്രോള്‍ ലിറ്ററിന്‌ 27 പൈസയും, ഡീസല്‍ ലിറ്ററിന്‌ 15 പൈസയും കൂടി. ഒരു സിലിണ്ടറിന്‌ ഇപ്പോള്‍ 416 രൂപയാണ്‌ വില. കഴിഞ്ഞയാഴ്‌ചയാണ്‌ സിലിണ്ടറിന്‌ 50 രൂപ നിരക്കില്‍ വര്‍ദ്ധിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക