Image

സോണിയയുമായി നടത്തിയ ചര്‍ച്ച ക്രിയാത്മകം: ഹസ്സാരെ

Published on 02 July, 2011
സോണിയയുമായി നടത്തിയ ചര്‍ച്ച ക്രിയാത്മകം: ഹസ്സാരെ
ന്യൂഡല്‍ഹി: പ്രമുഖ ഗാന്ധിയനായ അന്നാ ഹസ്സാരെ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നും ഹാസാരെ പറഞ്ഞു. ഇദ്ദേഹത്തോടൊപ്പം ലോക്‌പാര്‍ ബില്ല്‌ രൂപീകരണസമിതിയിലെ പൊതുസമൂഹ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ബില്ലിന്റെ ശരിയായ കരട്‌ അല്ല പാര്‍ലമെന്റില്‍ വെയ്‌ക്കുന്നതെങ്കില്‍ അടുത്തമാസം 15 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്കുശേഷം ഹസാരെ മാധ്യമങ്ങളോട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക