Image

ബാലകൃഷ്ണപിള്ള വീണ്ടും പരോളിലിറങ്ങി.

Published on 04 July, 2011
ബാലകൃഷ്ണപിള്ള വീണ്ടും പരോളിലിറങ്ങി.
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള വീണ്ടും പരോളിലിറങ്ങി. 30 ദിവസത്തെ സാധാരണ പരോളാണ് അനുവദിച്ചിട്ടുള്ളത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഉച്ചയോടെയാണ് ബാലകൃഷ്ണപിള്ള ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ആര്‍. ബാലകൃഷ്ണപിള്ള ജയിലില്‍ തിരിച്ചെത്തിയിട്ട് ഒരുമാസത്തിലേറെയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക