Image

രമേശിനെ ഹോസ്‌ദുര്‍ഗ്‌ ലോക്കല്‍ കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തി

Published on 04 July, 2011
രമേശിനെ ഹോസ്‌ദുര്‍ഗ്‌ ലോക്കല്‍ കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തി
കാസര്‍കോട്‌: മകള്‍ക്ക്‌ പരിയാരം മെഡിക്കല്‍ കോളജില്‍ അനധികൃതമായി എന്‍.ആര്‍.ഐ സീറ്റ്‌ തരപ്പെടുത്തിയെന്ന്‌ ആരോപണ വിധേയനായ സി.പി.എം. കാസര്‍കോട്‌ ജില്ലാ കമ്മിറ്റിയംഗം വി.വി.രമേശനെ ഹോസ്‌ദുര്‍ഗ്‌ ലോക്കല്‍ കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തി. ഡി.വൈ.എഫ്‌.ഐ സംസ്ഥാന ട്രഷറര്‍ ആയിരുന്ന രമേശനെ ആരോപണം പുറത്തുവന്നതിനെ തുടര്‍ന്ന്‌ തല്‍സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഇന്ന്‌ ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ്‌ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക