Image

സ്വത്ത് ഹിന്ദുക്കള്‍ക്ക് നല്‍കണം: വെള്ളാപ്പള്ളി

Published on 05 July, 2011
സ്വത്ത് ഹിന്ദുക്കള്‍ക്ക് നല്‍കണം: വെള്ളാപ്പള്ളി
കൊല്ലം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത സ്വത്തുക്കള്‍ ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. പരമ്പരാഗതമായി ഹിന്ദുസമൂഹം കൊടുത്ത സ്വത്താണ് ഇവിടെയുള്ളത്. ഈ സമ്പത്ത് ഹിന്ദുക്കളുടെ ഉന്നമനത്തിനായി വിനിയോഗിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക