ക്ഷേത്രം ഏറ്റെടുക്കല്‍: ഉത്രാടം തിരുനാളിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
Published on 06 July, 2011
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുക്കാനുള്ള ഹൈക്കോടതി
വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നല്കിയ
ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ആര്.വി. രവീന്ദ്രന്റെ
നേതൃത്വത്തിലുള്ള ബെഞ്ച് കേസ് പരിഗണിക്കും. ഈ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന്
ആവശ്യപ്പെട്ടു കേണല്‍ ജി.വി. രാജയുടെ മകന് രാമവര്‍മ ഇന്നലെ പ്രത്യേക ഹര്‍ജി
നല്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല