Image

ആലപ്പുഴയില്‍ ഡോക്‌ടര്‍മാര്‍ക്കും എച്ച്‌1എന്‍1

Published on 08 July, 2011
ആലപ്പുഴയില്‍ ഡോക്‌ടര്‍മാര്‍ക്കും എച്ച്‌1എന്‍1
ആലപ്പുഴ: എച്ച്‌1എന്‍1 പനിയും ജപ്പാന്‍ജ്വരവും പിടിമുറുക്കുന്ന ആലപ്പുഴ ജില്ലയില്‍ ആറ്‌ ഡോക്‌ടര്‍മാരേയും പനി ബാധിച്ച്‌ ആശുഫത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌തു. ഇതോടെ ജി ല്ലയില്‍ എച്ച്‌1എന്‍1 ബാധിച്ചവരു ടെ എണ്ണം 33 ആയി. നേരത്തെ രണ്‌ടു ഡോക്‌ടര്‍മാര്‍ക്കും രോഗം പിടിപെട്ടിരുന്നു. എച്ച്‌1എന്‍1 ബാധിതുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ വെന്‍റിലേറ്ററു കള്‍ സ്‌ഥാപിക്കാന്‍ നടപടിയായി. ജില്ലയില്‍ 1000ലധികം രോഗികളാണ്‌ പുതിയതായി ചി കിത്സ തേടിയത്‌. ഇതില്‍ നൂറോളം പേര്‍ക്ക്‌ കിടത്തി ചികിത്സയ്‌ക്ക്‌ നിര്‍ദേ ശിച്ചു.എലിപ്പനി, ജപ്പാന്‍ജ്വരം, ഡെ ങ്കിപ്പനി, മഞ്ഞപ്പിത്തം, അതിസാ രം എന്നിവയും ആലപ്പുഴയില്‍ വ്യാപകമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക