Image

നാമമാത്ര കര്‍ഷകര്‍ക്ക് മാസം 300 രൂപ പെന്‍ഷന്‍

Published on 08 July, 2011
നാമമാത്ര കര്‍ഷകര്‍ക്ക് മാസം 300 രൂപ പെന്‍ഷന്‍

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് മാസം 300 രൂപ പെന്‍ഷന്‍ നല്‍കാനുള്ള പ്രഖ്യാപനമാണ് ബജറ്റിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള 60 വയസ്സ് കഴിഞ്ഞ ഗൃഹനാഥനോ നായികയ്‌ക്കോ പെന്‍ഷന്‍ നല്‍കും.

ഭൂപരിഷ്‌കരണ നിയമപരിധിയില്‍ നിന്ന് കശുമാവ് തോട്ടങ്ങളെ ഒഴിവാക്കാനും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്ക് പ്രത്യേക പാക്കേജിനും ഇടുക്കിയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക