Image

സമ്പത്ത്‌ കസ്റ്റഡിമരണം: ഒരു പോലീസുകാരന്‍ കൂടി അറസ്റ്റില്‍

Published on 08 July, 2011
സമ്പത്ത്‌ കസ്റ്റഡിമരണം: ഒരു പോലീസുകാരന്‍ കൂടി അറസ്റ്റില്‍
പാലക്കാട്‌: കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച പാലക്കാട്‌ പുത്തൂര്‍ ഷീലവധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡിമരണ കേസില്‍ ഒരു പോലീസുകാരന്‍ കൂടി അറസ്റ്റിലായി. ക്രൈം ഡിച്ചാറ്റ്‌മെന്റിലെ കോണ്‍സ്റ്റബിളായിരുന്ന ജോണ്‍സണ്‍ ലോബോയെയാണ്‌ സി.ബി.ഐ അറസ്റ്റു ചെയ്‌തത്‌. വെള്ളിയാഴ്‌ച രാവിലെ വടക്കന്‍പാറയിലെ പൊലീസ്‌ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക