Image

അമേരിക്കയിലെ മുന്‍ പ്രഥമ വനിത ബെറ്റി ഫോര്‍ഡ് അന്തരിച്ചു.

പി.പി.ചെറിയാന്‍ Published on 09 July, 2011
അമേരിക്കയിലെ മുന്‍ പ്രഥമ വനിത ബെറ്റി ഫോര്‍ഡ് അന്തരിച്ചു.
കാലിഫോര്‍ണിയ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡിന്റെ ഭാര്യയും മുന്‍ പ്രഥമ വനിതയുമായ ബെറ്റി ഫോര്‍ഡ് (93) കാലിഫോര്‍ണിയായിലെ ഭവനത്തില്‍ വെച്ച് ജൂലായ് 8 വെള്ളിയാഴ്ച്ച അന്തരിച്ചു.

1974 മുതല്‍ 1977 പ്രഥമ വനിതയായിരുന്ന ബെറ്റി ഫോര്‍ഡ്, ബെറ്റി ഫോര്‍ഡ് ക്ലിനിക്കിന്റെ സ്ഥാപകകൂടിയാണ്.

മുന്‍ പ്രഥമ വനിതയുടെ നിര്യാണത്തില്‍ ജോര്‍ജ് എച്ച്.ഡബ്ലിയൂ. ബുഷും പത്‌നി ബാര്‍ബറയും അനുശോചനം രേഖപ്പെടുത്തി.
അമേരിക്കയിലെ മുന്‍ പ്രഥമ വനിത ബെറ്റി ഫോര്‍ഡ് അന്തരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക