Image

ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു .

ജോര്‍ജ് നടവയല്‍ Published on 11 July, 2011
ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു .
ഫിലഡല്‍ഫിയ: ''അമേരിക്കയിലെ മലയാളികളുടെ സ്വന്തം ചാനലായ മലയാളം ടിവിയ്ക്ക്'' ട്രൈസ്റ്റേറ്റ് റീജിയണില്‍ ഭദ്രദീപം തെളിഞ്ഞു. ഫിലഡല്‍ഫിയാ എക്യുമെനിക്കല്‍ വൈസ് ചെയര്‍മാനും ഫിലഡല്‍ഫിയാ സീറോ മലബാര്‍ചര്‍ച്ച് വികാരിയുമായ ഫാ. ജോണ്‍ മേലേപ്പുറം, മലയാളം ടി വി. സി. ഇ. ഓ. ബേബി ഊരാളില്‍ (ഫോമാ പ്രസിഡന്റ്), ഫൊക്കാനാ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കാ ജനറല്‍ സെക്രട്ടറിയും ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് മെംബറും ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാനുമായ സുധാ കര്‍ത്താ, കല മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റും ഫോമാ നേതാവുമായ ജോര്‍ജ് മാത്യൂ എന്നിവരാണ് ഫിലഡല്‍ഫിയ കാഷ്മീര്‍ ഗാര്‍ഡനിലെ സമ്മേളന വേദിയില്‍ ഉദ്ഘാടന ദീപം തെളിച്ചത്.

മലയാളത്തിന്റെസാംസ്‌കാരികാനുഭവം ചിറകില്ലാച്ചിറകുകളിലൂടെ ''വീട്ടിന്നകത്തെ നാട്ടുക്കണ്ണാടികളില്‍ '' എത്തിക്കുന്ന മലയാളം ടി വിയുടെ എം. ഡി. സുനില്‍ ട്രൈസ്റ്റാര്‍ , റീജിയണല്‍ ഡയറക്ടര്‍മാരായ ജോര്‍ജ് നടവയല്‍ , ജോര്‍ജ് ഓലിക്കല്‍ , സിബിച്ചന്‍ ചെമ്പ്‌ളായില്‍ എന്നിവര്‍ ഉദ്ഘാടന യോഗത്തിന് നേതൃത്വം നല്കി.
ഫൊക്കാനാ നേതാവ് തമ്പി ചാക്കോ, ഫോമാ ജോയിന്റ് ട്രഷറാര്‍ ഐപ്പ് ഉമ്മന്‍ മാരേട്ട്, ഇന്ത്യാ പ്രസ് ക്ലബ് ഫിലഡല്ഫിയാ റീജിയണ്‍ ജനറല്‍ സെക്രട്ടറി ഏബ്രഹാം മാത്യൂ, പമ്പാ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാ
ന്‍ ‍, ഷാലോം ടി വി ഫിലഡല്ഫിയ ബ്യൂറോയിലെ ജോസ് ജോസഫ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫിലഡല്‍ഫിയ) പ്രസിഡന്റ് സാം കുരിശും മൂട്ടില്‍ , ഓര്‍മാ ദേശീയ നേതാവ് ജോസ് ആറ്റുപുറം, കോട്ടയം അസ്സോസിയേഷന്‍കമ്മറ്റി മെംബര്‍ റോണി വര്‍ഗീസ്, ആര്‍ടിസ്റ്റ് ബാബൂ ചീയേഴത്ത്, നാടക കലാകാരന്‍ ജേക്കബ് ഫിലിപ്, സിനിമാ നിര്‍മ്മാതാവ് പ്രഭാകരന്‍ പി. കെ, കുര്യന്‍ മത്തായി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. മാപ്പ് പ്രസിഡന്റ് ജോര്‍ജ് മാത്യൂ, വര്‍ഗീസ് ഫിലിപ്പ്, മലയാളം പത്രം ഫിലഡല്ഫിയാ പ്രതിനിധി ജോബീ ജോര്‍ജ് (കൈരളി റ്റി വി), ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്‍ ജീമോന്‍ ജോര്‍ജ്, കോട്ടയം അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് കുര്യന്‍ രാജന്‍ ‍, തോമസ് പോള്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു യോഗത്തില്‍ സംബന്ധിച്ചു. ജസ്റ്റിന്‍ ജേക്കബ് പ്രാര്‍ഥനാ ഗാനം ആലപിച്ചു.

ജോര്‍ജ് ഓലിക്കല്‍ മുഖവുര ചെയ്തു, ജോര്‍ജ് നടവയല്‍ സ്വാഗതവും സിബിച്ചന്‍ ചെമ്പ്‌ളായില്‍ നന്ദിയും പറഞ്ഞു. മലയാളം ടി വിയുടെ എം ഡി സുനില്‍ ട്രൈസ്റ്റാര്‍ ഐ പി റ്റി വി പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ചു. ''നാലു ചാനലുകളാണ് മലയാളം ഐ പി ടി വി ലക്ഷ്യമിടുന്നത്. അമേരിക്കയില്‍ നിര്‍മ്മിക്കുന്ന വീഡിയോ സാംസ്‌കാരികയിനങ്ങള്‍ക്ക് പ്രാമുഖ്യം നല്കും, അമേരിക്കന്‍ മലയാളിയുടെ എല്ലാ ആത്മീയാരാധനാലയങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെ മുഴു നീള ദൃശ്യങ്ങള്‍ക്കായി ഒരു ചാനല്‍ മാറ്റി വയ്ക്കും, നവീനങ്ങളായ പ്രോഗ്രാമുകള്‍ അമേരിക്കയില്‍ എല്ലാ സംസ്ഥാനങ്ങളിലും ആവിഷ്‌കരിച്ച് യുവ ജനങ്ങള്‍ക്ക് അവസരമൊരുക്കും, എല്ലാ സംഘടനകള്‍ക്കും തുല്യമാധ്യമാവസരം നല്കും, കേരളത്തിലെ ഭൂരിഭാഗം ചാനലുകളുംമലയാളം റ്റി വിയിലൂടെ പ്രക്ഷേപണം ചെയ്യും''.

2009-ാമാണ്ടില്‍ ഉണ്ടായിരുന്ന 28 മില്ല്യണ്‍പ്രേക്ഷകരില്‍ നിന്ന് 2013 ല്‍ 83 മില്ല്യണ്‍ എന്ന സംഖ്യയിലേക്കുയരുന്ന പ്രേക്ഷക നിരയുടെ അത്യാധുനിക ഇന്റര്‍നെറ്റ് പോര്‍ട്ടല്‍ റ്റെലിവിഷന്‍ സാങ്കേതിക മികവിന്റെ മലയാള ഭാഷ്യമാണ് മലയാളം ടി വി. ഫിലഡല്‍ഫിയ കാഷ്മീര്‍ ഗാര്‍ഡന്‍ ഡിന്നര്‍ ഒരുക്കി.
ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു . ഫൊക്കാനാ ഫോമാ സൗഹൃദം തെളിഞ്ഞ വേദിയില്‍ മലയാളം ടി വിയ്ക്ക് ട്രൈസ്റ്റേറ്റിലെ ഭദ്ര ദീപം തെളിഞ്ഞു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക