Image

അലബാമയില്‍ വിമാനാപകടം: 7 മരണം

Published on 11 July, 2011
അലബാമയില്‍ വിമാനാപകടം: 7 മരണം
മോണ്ട്‌ഗോമറി: അമേരിക്കയിലെ അലബാമയിലുണ്ടായ വിമാനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. 5 കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്‌ മരിച്ചത്‌. കുടുംബം മിസോരിയിലെ ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തി ഫ്‌ളോറിഡയിലേക്ക്‌ മടങ്ങുകയായിരുന്നു. എന്‍ജിന്‍ തകരാറാണ്‌ അപകടകാരണമെന്ന്‌ അറിയുന്നു. ശനിയാഴ്‌ച പ്രാദേശീക സമയം രാത്രി 8.15നാണ്‌ വിമാനം തകര്‍ന്നു വീണത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക