ചാക്കോ എസ് ഗബ്രിയേല്‍ (81) നിര്യാതനായി
CHARAMAM

വാഷിംഗ്ടണ്‍: ചാക്കോ എസ് ഗബ്രിയേല്‍ (81)
നിര്യാതനായി. മക്കള്‍: എല്‍മ റോസ് ന്യൂട്ടണ്‍ ടെയ്‌ലര്‍, മേരി ആന്‍ സോമന്‍,
റോസ് ദേവദാസന്‍, സാമുവേല്‍ ചക്കോ. മരുമക്കള്‍: ന്യൂട്ടണ്‍ ടെയ്‌ലര്‍, ബോബി
ദേവദാസന്‍, നാന്‍സി ചാക്കോ. കൊച്ചുമക്കള്‍: അലീന വാന്‍ജ ഡോവ്‌സണ്‍ &
പോള്‍ ദോവ്‌സണ്‍, ജോനാഥന്‍ സോമന്‍, കരീന ടെയ്‌ലര്‍, എല്‍വിന ടെയ്‌ലര്‍,
ബ്രെയിന്‍ ദേവദാസന്‍, സാറ ദേവദാസന്‍, ക്രിസ് ചാക്കോ, ക്ലിഫോര്‍ഡ് ചാക്കോ,
ഗ്രേറ്റ് ഗ്രാന്‍ഡ്‌സണ്‍ ലൂക്ക് ദേവ്‌സണ്‍.
സംസ്കാരം ഏപ്രില്‍ രണ്ടാംതീയതി രാവിലെ 9.30-ന് സതേണ്‍ ഏഷ്യന്‍ സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് ചര്‍ച്ചില്‍ ( Southern Asian Seventh-day Adventist Church
2201 Randolph Road, Silver Spring, MD 20904, USA).
Viewing 9:30 a.m.
Service 10:30 a.m.
We will then proceed to the George Washington Cemetery for the burial.
A repast will be held in the Fellowship Hall of the Southern Asian SDA Church soon after.

Facebook Comments