പറവൂര്‍ പെണ്‍വാണിഭ കേസിലെ പ്രതിയെന്ന് കരുതുന്ന ഡോ. വിപിന്‍ സക്കറിയയെ സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗദിയിലെ ബഹ്റിന് പാലത്തിനുസമീപം കടലില്‍ കണ്ടെത്തിയ മൃതദേഹം ഡോക്ടറുടേതാണെന്ന് ഇന്നാണ് തിരിച്ചറിഞ്ഞത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിപ്രകാരമാണ് വിദേശത്തുള്ള ഡോ. വിപിന്‍ സക്കറിയെക്കുറിച്ചും മറ്റൊരു ഡോക്ടറെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല