Image

2ജി സ്‌പെക്ട്രം: ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി.

Published on 15 July, 2011
2ജി സ്‌പെക്ട്രം: ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി.
2ജി സ്‌പെക്ട്രം അഴിമതിയില്‍ മുന്‍ ധനകാര്യമന്ത്രിയായ ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രകാശ് ജാവേദ്ക്കര്‍ എം.പിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രതിനിധി സംഘം സി.ബി.ഐ മേധാവി എ.പി.സിങ്ങിനെ കണ്ടു.
സ്‌പെക്ട്രം ലൈസന്‍സിന്റെ വിലയും വിതരണവും തീരുമാനിക്കേണ്ടത് ധനവകുപ്പും ടെലികോം വകുപ്പും ചേര്‍ന്നാണെന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ 2003ല്‍ തീരുമാനിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക