Image

ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് സംഘര്‍ഷം

Published on 15 July, 2011
ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് സംഘര്‍ഷം

എട്ടുമാസം മുമ്പ് തറക്കല്ലിട്ട ജില്ലാ പ്ലാനിങ് സമിതി ഓഫീസിന് വീണ്ടും തറക്കല്ലിടുന്നത് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങ് റദ്ദാക്കി മടങ്ങി.
തറക്കല്ലിടല്‍ തടഞ്ഞ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കസേരകള്‍ തല്ലിത്തകര്‍ത്തു.

തുടര്‍ന്ന് എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക