Image

പ്രതിരോധ ഫയലുകള്‍ ചോര്‍ത്തി: സെക്രട്ടറി വില്യം ലിന്‍

Published on 15 July, 2011
പ്രതിരോധ ഫയലുകള്‍ ചോര്‍ത്തി: സെക്രട്ടറി വില്യം ലിന്‍
വാഷിംഗ്‌ടണ്‍: അമേരിക്കയുടെ തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങള്‍ ഒരു വിദേശ രാജ്യം ചോര്‍ത്തിയതായി അമേരിക്കന്‍ പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി വില്യം ലിന്‍ വ്യക്തമാക്കി. എന്നാല്‍ രാജ്യം ഏതെന്ന്‌ വിശദമാക്കാന്‍ അദ്ദേഹം തയാറായില്ല. മാര്‍ച്ച്‌ മാസത്തിലാണ്‌ അമേരിക്കന്‍ സൈന്യത്തിന്റെ 24,000 കമ്പ്യൂട്ടര്‍ ഫയലുകളാണ്‌ വിദേശ ഏജന്‍സി ചോര്‍ത്തിയത്‌. ഇത്‌ രാജ്യത്തെ സംബന്ധിച്ച്‌ ഗൗരവമേറിയ രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക