Image

കാസ്‌ട്രോയുടെ ജന്മദിനത്തില്‍ വിവാഹ ആഘോഷത്തിന് ലൈംഗിക ന്യൂനപക്ഷങ്ങള്‍

Published on 18 July, 2011
കാസ്‌ട്രോയുടെ ജന്മദിനത്തില്‍ വിവാഹ ആഘോഷത്തിന് ലൈംഗിക ന്യൂനപക്ഷങ്ങള്‍
ഫിഡല്‍ കാസ്‌ട്രോയുടെ ജന്മദിനത്തില്‍ വിവാഹ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് ഹവാനയിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍. 37-കാരിയായ വെന്‍ഡി ഐറിപ്പയും 31-കാരനായ ഇഗ്നേഷ്യോ എസ്ട്രാഡയും തമ്മിലുള്ള വിവാഹമാണ് കാസ്‌ട്രോയുടെ 85-മത് ജന്മദിനമായ ആഗസ്ത് 13 ന് നടക്കുന്നത്.

സര്‍ക്കാര്‍ അനുമതിയോടെ ക്യൂബയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയ ആദ്യത്തെ വ്യക്തിയാണ് വെന്‍ഡി ഐറിപ്പ.‍ സ്വവര്‍ഗ പ്രേമിയായ പുരുഷനാണ് ഇഗ്നേഷ്യോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക