Image

ഫുട്‌ബോള്‍താരം രവീന്ദ്രനാഥ് അന്തരിച്ചു

Published on 19 July, 2011
ഫുട്‌ബോള്‍താരം രവീന്ദ്രനാഥ് അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത മുന്‍കാല ഫുട്‌ബോള്‍താരം രവീന്ദ്രനാഥ് (73) അന്തരിച്ചു. സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. കോഴിക്കോട് യങ് ചാലഞ്ചേഴ്‌സ്, ബാംഗ്ലൂര്‍ ബിന്നി മില്‍സ്, സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഭാര്യ: ഭാമിനി ഭായ്, മക്കള്‍: അഭിലാഷ്, അനുപമ,
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക