Image

അരുന്ധതി റോയിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

Published on 20 July, 2011
അരുന്ധതി റോയിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി
തൃശൂര്‍ : പുസ്തകപ്രകാശനപരിപാടിക്കെത്തിയ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കേരള സാഹിത്യഅക്കാദമി ഹാളിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അരുന്ധതിക്കെതിരെ കാശ്മീര്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ബിജെപിക്കാര്‍ കരിങ്കൊടി കാട്ടിയത്.പൊലീസെത്തി ഇവരെ നീക്കം ചെയ്തു. ഐ ഷണ്‍മുഖദാസ് രചിച്ച "ശരീരം, നദി, നക്ഷത്രം" എന്ന പുസ്തകം അരുന്ധതി റോയി പ്രകാശനം ചെയ്തു.
Join WhatsApp News
Mathew V. Zacharia, NEW YORK 2017-10-17 10:42:16
Babymmamma. Heartfelt condolence with prayer.
Mathew V. Zacharia, Varikalam, EDATHUA.
Rani Varghese 2017-11-17 19:39:26
My Ammechy-I miss you a lot, it is so hard for move on without you or without hearing your sound or talking to you. I love you so much. love Rani Mol 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക