വാഷിംഗ്ടണ്‍: മല്ലപ്പള്ളി മേപ്പുറത്ത് മത്തായി വര്‍ഗീസ് (എം.എം. വര്‍ഗീസ്- 66)
ജൂലൈ 18-ന് നിര്യാതനായി. വാഷിംഗ്ടണ്‍ ഡി.സി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്
പള്ളി ഇടവകാംഗമാണ്. ഭാര്യ: ഏലിയാമ്മ വര്‍ഗീസ് (അമ്മിണി). മക്കള്‍: അജിത
(ടൊറന്റോ), അനിത (ബാള്‍ട്ടിമോര്‍).
1974-ല്‍ അമേരിക്കയിലെത്തിയ മത്തായി
വര്‍ഗീസ് പോസ്റ്റല്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. കേരളത്തിലെ മല്ലപ്പള്ളി
ആനിക്കാട് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവകാംഗമാണ്.
വെയ്ക്ക് സര്‍വീസ് ജൂലൈ 20-ന് വൈകുന്നേരം 5 മുതല്‍ 9 വരെ ഹിന്‍സ് റിനാള്‍ഡി
ഫ്യൂണറല്‍ ഹോമില്‍ (Hines-Rinaldi Funeral Home, 11800 New Hampshire Ave,
Silverspring, MD. Tel. (301) 622-2290) നടത്തും.
സംസ്കാരം: ജൂലൈ 21-ന്
രാവിലെ 11 മണിക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St.
Gregorios Orthodox Church, 2337 Fairland Road, Silverspring, MD) നടക്കും.
Funeral Service will start at 11:00AM followed by funeral at Gateway of
Heaven Cemetery, 13801 Georgia Ave, Silverspring, MD 20906. Tel. (301) 871-6500