Image

പ്രഹര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.

Published on 21 July, 2011
 പ്രഹര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.
ചന്ദിപ്പൂര്‍ : ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഹസ്വദൂര മിസൈലായ പ്രഹര്‍ വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ബാലസോറിലുള്ള ഛണ്ഡീപൂര്‍ പ്രതിരോധ നിലയത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന പ്രഹാര്‍ എന്ന് പേരുള്ള മിസൈലാണ് പരീക്ഷിച്ചത്.ഇന്ന് രാവിലെ 8.15 നായിരുന്നു പരീക്ഷണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക