Image

ഭാരതി എയര്‍ടെല്‍ കേരളത്തില്‍ 3ജി സേവനം പ്രഖ്യാപിച്ചു.

Published on 21 July, 2011
ഭാരതി എയര്‍ടെല്‍ കേരളത്തില്‍ 3ജി സേവനം പ്രഖ്യാപിച്ചു.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ കേരളത്തില്‍ 3ജി സേവനം പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവ അടക്കമുള്ള പ്രമുഖ നഗരങ്ങളില്‍ 3ജി സേവനം ലഭ്യമാകും.

ജൂലായ് 21 അര്‍ധരാത്രി മുതല്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ 3ജി സേവനം ലഭ്യമാകും. ഇതോടെ ഇന്ത്യയില്‍ 30 ലക്ഷത്തോളം വരുന്ന എയര്‍ടെല്‍ 3ജി ഉപഭോക്തൃശൃംഖലയിലേക്കാണ് കേരളത്തിലെ ഉപഭോക്താക്കളും അണിചേരുന്നതെന്ന് ഭാരതി എയര്‍ടെല്‍ കേരള-തമിഴ്‌നാട് മൊബൈല്‍ സര്‍വീസസ് സി.ഇ.ഒ രാജീവ് രാജഗോപാല്‍ പറഞ്ഞു.
മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന് പുറമെ എയര്‍ടെല്‍ ഹൈസ്പീഡ് യു.എസ്.ബി ഡാറ്റാ കാര്‍ഡുകള്‍ ഉപയോഗിച്ച് ടാബ്‌ലറ്റ് പി.സി, ലാപ്‌ടോപ് തുടങ്ങിയവയിലും ഉപയോക്താക്കള്‍ക്ക് 3ജി പ്രയോജനപ്പെടുത്താനാകും.

എയര്‍ടെല്‍ 3ജി സേവനങ്ങളെ കുറിച്ച് കൂടുതലറിയാന്‍ http://www.airtel.in/Airtel3G/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 12134 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ 121 എന്ന നമ്പറിലേക്ക് '3G HELP' എന്ന എസ്.എം.എസ് അയക്കുകയോ ചെയ്യാം.
Join WhatsApp News
Feba Sony 2017-11-28 01:18:23
Respected  Sir,
              Its really sad to know that your loving family member passed away.So i convey my condolence to you and your family to face this harsh reality.
              I am texting this mail to share a hope which i strongly believe in the bible it says that death will be no more on the earth (isaiah 25:8)when the kingdom of the god established.We can surely believe this gods word.But when does these things happens on the earth.If you are interested to know please text to my email.
                                                                        Yours faithfully,
                                                                         Feba Sony.
 
Anthappan 2017-11-28 22:35:10
Death is the cessation of all biological functions that sustain a living organism. Phenomena which commonly bring about  death      include aging, depredation, malnutrition, disease, suicide, homicide, starvation, dehydration, and accidents or trauma resulting in terminal injury. In most cases, bodies of living organisms begin to decompose shortly after death. Death – particularly the death of humans – has commonly been considered a sad or unpleasant occasion, due to the affection for the being that has died and the termination of social and familial bonds with the deceased. Other concerns include fear of death, necrophobia (an exaggerated fear of death or horror of dead bodies), anxiety, sorrow, grief, emotional pain,  depression, sympathy, compassion, and  solitude.  Many cultures and religions have the idea of an afterlife, and also hold the idea of reward or judgement and punishment for past sin.
      Some times accepting the truth is better than hoping for the unknown.  Jesus says that  'the truth will set you free'.  Death is a truth and that understanding will set us free from the fear of death and false hope.  As Gandhi said,  “Each night, when I go to sleep, I die. And the next morning, when I wake up, I am reborn.” .  If we live in this universe believing that the death is inevitable, then we will be able to love the people around us, much deeper,  when they are alive. I don't have any problem with life after death but no one should die without being loved.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക