Image

ക്രിസ്‌ത്യന്‍ വേയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മാര്‍ ക്ലീമീസ്‌ ബാവാ

ജോയിച്ചന്‍ പുതുക്കുളം Published on 22 July, 2011
ക്രിസ്‌ത്യന്‍ വേയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മാര്‍ ക്ലീമീസ്‌ ബാവാ
ന്യൂയോര്‍ക്ക്‌: ക്രിസ്‌ത്യന്‍വേ എന്ന ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതും മാതൃകാപരവുമാണെന്ന്‌ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ക്ലീമീസ്‌ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. ക്രിസ്‌ത്യന്‍ വേ കേരളത്തിലെ ഏതാനും ഗവണ്‍മെന്റ്‌ ആശുപത്രികളില്‍ നടത്തിവരുന്ന ഉച്ചഭക്ഷണപരിപാടി അഭിനന്ദനാര്‍ഹമാണെന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക്‌ വ്യാപിപ്പിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം തുര്‍ന്ന്‌ പറഞ്ഞു.

ക്രിസ്‌ത്യന്‍ വേയുടെ പ്രതിനിധികളായ ഫിലിപ്പ്‌ മഠത്തില്‍, സഖറിയാ കരുവേലി, ജിസ്‌മോന്‍ സഖറിയ, ജോര്‍ജ്‌ കുട്ടി, അനിയന്‍ ചക്കാലപടിയില്‍ എന്നിവര്‍ അഭിവന്ദ്യ തിരുമേനിയെ സന്ദര്‍ശിച്ച്‌ സംഭാഷണം നടത്തിയ അവസരത്തിലാണ്‌ തിരുമേനി അഭിപ്രായപ്രകടനം നടത്തിയത്‌.
ക്രിസ്‌ത്യന്‍ വേയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മാര്‍ ക്ലീമീസ്‌ ബാവാ
Join WhatsApp News
Feba Sony 2017-12-11 01:43:53
Respected Madam,
                Its really very sad to know that your loving family mother passed away.So i convey my condolence to you and your family to face this harsh reality.
               I am texting this mail to share a hope which i strongly believe in the bible it says that death will be no more on the earth (Isaiah 25:8)when the kingdom of the god established.we can surely believe this gods words.But when does these happens on the earth if you are interested to know please text to my email.
                                                                     Yours faithfully,
                                                                     Feba Sony  
Anthappan 2017-12-11 10:56:10
A loved ones departure from the earthly life is painful for anyone.  But, it is unfortunate that some people are trying to dig deep  where it is wet.  Jesus' teachings clearly tell that the hope for humanity is by living a good life on earth by loving each other.  Love has to be expressed and practiced while we are on earth.  He ask the people to follow him and do what he did on earth when he was alive (Follow me, and let the dead bury their own dead- Matthew 8:22).  So may request to all the living people to do good while we are alive otherwise probably, tomorrow may no come and we all will be dead. Let us create heaven on earth . Let his kingdom come on earth as it is in heaven .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക