Image

സഞ്ജയ് ദത്തിന് വിദേശത്തു പോകാന്‍ സുപ്രീം കോടതി അനുമതി

Published on 22 July, 2011
സഞ്ജയ് ദത്തിന് വിദേശത്തു പോകാന്‍ സുപ്രീം കോടതി അനുമതി
ന്യൂഡല്‍ഹി: ബോളീവുഡ് താരം സഞ്ജയ് ദത്തിന് വിദേശത്ത് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി.ജനവരി 10 വരെ വിദേശത്ത് പോകാനാണ് അനുമതി.രാജ്യത്ത് തിരിച്ചെത്തിയ ഉടനെ പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിക്കണം. ജസ്റ്റിസ് പി.സദാശിവം, ബി.എസ്.ചൗഹാന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക