Image

യുഗാന്ത്യമോ യുഗപ്പിറവിയോ

ഡോ. കൃഷ്ണകിഷോര്‍ Published on 25 July, 2011
യുഗാന്ത്യമോ യുഗപ്പിറവിയോ
ജൂലായ് എട്ടിന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് നാസയുടെ ബഹിരാകാശപേടകമായ അറ്റ്‌ലാന്റിസ് വിജയകരമായി വിക്ഷേപിക്കപ്പെട്ടപ്പോള്‍, അത് ലോകമെങ്ങും വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. 13 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനുശേഷം, അറ്റ്‌ലാന്റിസ് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറക്കിയപ്പോള്‍ ശാസ്ത്രലോകത്തിന് ഏറെ സംഭാവനകള്‍ നല്കിയ ഒരു യുഗത്തിന്റെ അന്ത്യത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. 30 വര്‍ഷങ്ങള്‍ക്കുള്ളില്‍, 135 തവണ വിക്ഷേപണം ചെയ്ത സ്‌പേസ് ഷട്ടിലുകളുടെ സേവനം അമേരിക്ക പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുകയാണ്.

http://www.mathrubhumi.com/story.php?id=202700
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക