Please Install/Enable Flash player to view content

emalayalee.com - കെ.പി. പോത്തന്‍ നിര്യാതനായി
CHARAMAM
കെ.പി. പോത്തന്‍ നിര്യാതനായി   |  0Comment
22.02.2012
തിരുമേനി: കണ്ണൂര്‍ തിരുമേനി കുന്നത്ത് കെ.പി. പോത്തന്‍ (100) നിര്യാതനായി. തിരുവല്ല തുരുത്തിക്കാട്ട് നിന്നും 1957-ല്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളാണ്. തിരുമേനി മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സ്ഥാപക നേതാവും സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അത്യുത്സാഹിയുമായിരുന്നു.

ഭാര്യ: പരേതയായ മേരി പോത്തന്‍ വെണ്ണിക്കുളം വേണാട്ട്. മക്കള്‍: ബേബി, അമ്മിണി, കുഞ്ഞമ്മ, ജോസ് (ഹൂസ്റ്റണ്‍), എത്സി. മരുമക്കള്‍: ജാന്‍സി, തോമസ്, ജോണി, ആനി (ഹൂസ്റ്റണ്‍), ബെന്നി. സംസ്‌കാരം പിന്നീട്.

വാര്‍ത്ത അയച്ചത്: ജോര്‍ജ്ജ് കാക്കനാട്
0 Responses
Leave a Comment

Your email address will not be published. Required fields are marked

Name :
Email ID :
Comment :
 
verification image, type it in the box
News in this Section
  • പി.എം.ജേക്കബ് ഡാളസ്സില്‍ നിര്യാതനായി
  • നോഹ കൊച്ചുമ്മന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
  • സൂസന്‍ ചെറിയാന്‍ ഹൂസ്റ്റണില്‍ നിര്യാതയായി
  • ത്രേസ്യാമ്മ കുര്യന്‍ വെമ്പാല നിര്യാതയായി
  • ജോര്‍ജ് പുളിമല അന്തരിച്ചു
  • വര്‍ഗീസ്‌ ടി. ചാക്കോ (സണ്ണി -60) ന്യൂയോര്‍ക്കില്‍ നിര്യാതനായി
  • ഡോ (പ്രൊഫ) മാത്യു സി. എല്‍ദോ അന്തരിച്ചു
  • മറിയാമ്മ ജോയി (അമ്മിണി) നിര്യാതയായി
  • ഡോ. ടി.ഡി. നൈനാന്‍ (84) നിര്യാതനായി
  • ആറ്റൂര്‍ കുഞ്ഞൂഞ്ഞമ്മ തോമസ്‌ നിര്യാതയായി
  • ചിന്നമ്മ മാത്യു നിര്യാതയായി
  • ആര്യപ്പള്ളില്‍ മറിയാമ്മ മാത്യു (83) നിര്യാതയായി
  • പാസ്റ്റര്‍ എം.സി ജേക്കബ്‌ നിര്യാതനായി
  • രാജന്‍ പി. തെക്കേക്കര (52) നിര്യാതനായി
  • മേരിക്കുട്ടി തോമസ് കൊല്ലമന (65) നിര്യാതയായി
  • Contact us, send us news: editor@emalayalee.com; phone: 917-727-1486; fax: 201-701-0387Eമലയാളിയില്‍ പുതിയ മാട്രിമോണിയല്‍ വിഭാഗം