മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്‌) ഓണാഘോഷങ്ങള്‍ സെപ്‌റ്റംബര്‍ 6 ശനി 10.30 മുതല്‍ 4 വരെ ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍        ആത്മപ്രസരണത്തിന്റെ കാന്ത വലയുമായി മദര്‍ തെരേസ-നാടകം ഫിലാഡല്‍ഫിയായില്‍ ജൂലൈ 4- വെള്ളിയാഴ്ച സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ അ       ആത്മപ്രസരണത്തിന്റെ കാന്ത വലയുമായി മദര്‍.തെരേസ-നാടകം ഫിലാഡല്‍ഫിയായില്‍ ജൂലൈ 4- വെള്ളിയാഴ്ച റോ മലബാര്‍ ഓഡിറ്റോറിയത്തില്‍ അ       ശാലോം ഫെസ്റ്റിവല്‍ ജൂലൈ 5,6 തീയതികലില്‍ ന്യു ജെഴ്‌സി ലോഡൈയിലുള്ള ഫെലിഷ്യന്‍ കോളജില്‍. 215366 301; രജിസ്റ്റര്‍ ഓണ്‍ലൈന്‍: www.shalomworld.org       ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഓഗസ്റ്റ് 31 ഞായര്‍ 4 മണിക്ക് ഫിലഡല്‍ഫിയയില്‍.സുരേഷ് നായര്‍ (ചെയര്‍മാന്‍-267-515-8375)ഫിലിപ്പോസ് ചെറിയാന്‍ (ജനറല്‍ സെക്രട്ടറി-215 605 7310) സാജന്‍ വര്‍ഗീസ് (ട്രഷറര്‍)-215-906 7118)        ഫിലഡല്‍ഫിയ സെന്റ് ജോര്‍ജ് പള്ളി കൂദാശയും വി. ഗീവറുഗീസ് സഹദായുടെ പെരുന്നാളും മെയ് 30, 31; വികാരി - റവ. ഫാ. അബു വര്ഗീസ് പീറ്റര്: 9148064595; ട്രഷറര് -മോന് കെ. സാം: 2158067726; സെക്രട്ടറി - കോര ചെറിയാന്: 2154290575       ലാനയുടെ ഒമ്പതാമത് നാഷണല്‍ കണവന്‍ഷന്‍ നവംബര്‍ 29 മുതല്‍ ഡിസംബര് 1 വരെ ചിക്കാഗോയിലെ ഷെറാട്ടന്‍ ഹോട്ടലില്‍        ലാനയുടെ ഒമ്പതാമത് നാഷണൽ കണവൻഷൻ നവംബർ 29 മുതൽ ഡിസംബര് 1 വരെ ചിക്കാഗോയിലെ ഷെറാട്ടൻ ഹോട്ടലിൽ        ഫോമാ യംഗ് പ്രൊഫഷനല്‍ സമ്മിറ്റ് നവംബര്‍ 16 ശനിയാഴ്ച ന്യു ജേഴ്‌സിയിലെ എഡിസന്‍ ഹോട്ടലില്‍        ഫൊക്കാന ന്യു യോര്‍ക്ക് റീജിയന്‍ കണ്‍വന്‍ഷന്‍ നവംബര്‍ 30-നു ടൈസന്‍ സെന്ററില്‍        ന്യൂജേഴ്സിയിലെ സോമര്സെറ്റില് ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്ത്ത് അമേരിക്കയുടെ ദേശീയ കോണ്ഫറന്സ് ഒക്ടോബര്‍ 31, നവംബര് 1, 2        ന്യൂജേഴ്സിയിലെ സോമര്സെറ്റില് ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്ത്ത് അമേരിക്കയുടെ ദേശീയ കോണ്ഫറന്സ് നവംബര് 1, 2, 3        കോട്ടയം അസോസിയേഷന്‍ പിക്‌നിക് ആഗസ്റ്റ് 31 ശനിയാഴ്ച ഫിലദല്‍ഫിയയില്‍        ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഫിലഡല്‍ഫിയയില്‍ സെപ്റ്റംബര്‍ 7-നു 10 മണിക്ക്‌         'മാം' മുട്ടത്തു വക്കി സ്മാരക പ്രവാസി അവാര്‍ഡ് 2014 ഏപ്രിലില്‍       മീനയുടെ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌       ഷാജി എം പീറ്റര്‍ ആന്റ് ടീം ഒരുക്കുന്ന സംഗീത വിരുന്ന് സെപ്തംബര്‍ 14ന് ഡാളസ്സില്‍       മലയാളി ഹിന്ദു മണ്ഡലത്തിന്റെ ആഭിഖ്യത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ സപ്താഹ യജ്ഞം ന്യു ഹൈഡ് പാര്‍ക്കില്‍-ജൂലൈ 21-28        ഇന്ത്യാ ഗോസ്‌പല്‍ മിഷന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂണ്‍ 14 മുതല്‍ 16 വരെ ന്യൂയോര്‍ക്കില്‍       Contact us, send us news: editor@emalayalee.com; phone: 917-727-1486; fax: 201-701-0387       Eമലയാളിയില്‍ പുതിയ മാട്രിമോണിയല്‍ വിഭാഗം       അഭിഷേകജ്വാല കണ്‍വന്‍ഷന്‍ ജൂണ്‍ 28-ന്‌ ഫിലാഡല്‍ഫിയായില്‍       Contact us; send news: editor@emalayalee.com       ഫോമയുടെ വിമന്‍സ് ഫോറം ബ്രസ്റ്റ് കാന്‍സര്‍ സെമിനാറും പാനല്‍ ചര്‍ചയും മെയ് 18-നു ന്യു യോര്‍ക്കില്‍ (253) 297-0252; (845) 304-4606; (718) 291-1567        സുരേഷ് ഗോപി ഷോ ഫിലഡല്‍ഫിയയില്‍ ഏപ്രില്‍ 13-നു        ഷാലോം ആത്മീയ വിരുന്ന്‌ ജൂലൈ 26 മുതല്‍ ഒക്‌ടോബര്‍ 20 വരെ       ബ്രോങ്ക്‌സ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ ഏപ്രില്‍ 5,6,7 തീയതികളില്‍       പോട്ട ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 28, മാര്‍ച്ച്‌ 1,2,3 തീയതികളില്‍ ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളിയില്‍       ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 30-ന്‌       ഗാന ഗന്ധര്‍വ്വ വിജയ സന്‌ധ്യ ഏപ്രില്‍ 24-ന്‌ ടൊറോന്റോയില്‍       2012 ലെ വ്യക്തിഗത ഇന്‍കം ടാക്‌സ്‌ റിട്ടേണ്‍ ഫയലിംഗ്‌ ജനുവരി 30 ന്‌ മാത്രമേ തുടങ്ങൂ       ലോസ്‌ആഞ്‌ജലീസ്‌: സ്റ്റീഫന്‍ സ്‌പീല്‍ബര്‍ഗിന്റെ പുതിയ ചിത്രമായ 'ലിങ്കണ്‍' പന്ത്രണ്ട്‌ നാമനിര്‍ദേശങ്ങളോടെ ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള സാധ്യതാപ്പട്ടികയില്‍ ഒന്നാമതെത്തി. ആങ്‌ ലീ സംവിധാനംചെയ്‌ത ലൈഫ്‌ ഓഫ്‌ പൈ പതിനൊന്ന്‌ നാമനിര്‍ദേങ്ങളുമായി രണ്ടാംസ്ഥാനത്തുണ്ട്‌. ഈ ചിത്രത്തിലെ തമിഴ്‌ താരാട്ട്‌ രചിച്ചുപാടിയ പ്രശസ്‌തഗായിക ബോംബെ ജയശ്രീക്കും നോമിനേഷനുണ്ട്‌. എബ്രഹാംലിങ്കന്റെ ജീവിതകഥ പറയുന്ന 'ലിങ്കണ്‍' മികച്ചചിത്രം, സംവിധാനം, നടന്‍, സഹനടന്‍, സഹനടി തുടങ്ങിയ നോമിനേഷനുകള്‍ നേടി. ആങ്‌ ലീയുടെ ലൈഫ്‌ ഓഫ്‌ പൈ മികച്ചചിത്രം, സംവിധാനം, സംഗീതം, തിരക്കഥ, ഛായാഗ്രഹണം, ശബ്ദലേഖനം, വിഷ്വല്‍ ഇഫക്ട്‌സ്‌ തുടങ്ങിയ നാമനിര്‍ദേശങ്ങള്‍ നേടി പൈയിലെ താരാട്ടുപാട്ട്‌ മികച്ച ഗാനത്തിനുള്ള നാമനിര്‍ദേശമാണ്‌ നേടിയത്‌. സംഗീതസംവിധായകന്‍ മൈക്കല്‍ ഡാനയും പാട്ടെഴുതിയ ബോംബെജയശ്രീയും സംയുക്തമായാണ്‌ ഈ അവാര്‍ഡിന്‌ പരിഗണിക്കപ്പെടുന്നത്‌. പ്രശസ്‌ത കര്‍ണാടക സംഗീതജ്ഞയും തമിഴ്‌ പിന്നണിഗായികയുമായ ബോംബെ ജയശ്രീതന്നെയാണ്‌ ഈ താരാട്ട്‌ പാടിയതും. പശ്ചാത്തലസംഗീതത്തിനുള്ള നാമനിര്‍ദേശവും ഈ സിനിമയിലൂടെ മൈക്കല്‍ ഡാന നേടിയിട്ടുണ്ട്‌. എ.ആര്‍. റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ചിത്രവും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്‌ ഇത്തവണ നാമനിര്‍ദേശം ലഭിച്ചില്ല. റൊമാന്‍റിക്‌ കോമഡിയായ സില്‍വര്‍ ലൈനിങ്‌സ്‌ പ്ലേബുക്കിന്‌ ആറ്‌ പ്രധാന വിഭാഗങ്ങളിലേക്ക്‌ നാമനിര്‍ദേശമുണ്ട്‌. ആക്ഷന്‍ ത്രില്ലറായ സീറോ ഡാര്‍ക്ക്‌ തേര്‍ട്ടി, ആര്‍ഗോ, ലെസ്‌ മിസറബിള്‍സ്‌, ടരാന്‍റിനോയുടെ ഡിജാഗോ അണ്‍ചെയ്‌ഞ്ച്‌ഡ്‌, ബീസ്റ്റ്‌സ്‌ ഓഫ്‌ ദ സതേണ്‍ വൈല്‍ഡ്‌, ഫ്രഞ്ച്‌ ചിത്രമായ അമോര്‍ എന്നിവയടക്കം ഒമ്പത്‌ സിനിമകളാണ്‌ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന്‌ പരിഗണിക്കപ്പെടുന്നത്‌. മറ്റു വിഭാഗങ്ങളില്‍ അഞ്ചുപേര്‍ക്കുവീതമാണ്‌ നോമിമേഷന്‍. ബീസ്റ്റ്‌സ്‌ ഓഫ്‌ ദ സതേണ്‍ വൈല്‍ഡില്‍ അഭിനയിച്ച ഒമ്പതുവയസ്സുകാരി ക്യുവെന്‍സാനെ വാലിസ്‌ മികച്ച നടിക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതി നേടി. അമോറിലെ സംഗീതാധ്യാപികയുടെ വേഷമഭിനയിച്ച 85 കാരി ഇമ്മാനുള്ളെ റിവയാണ്‌ മികച്ച നടിയുടെ പുരസ്‌കാരത്തിനായി പരിഗണിക്കുന്ന പ്രായംകൂടിയ നടി. സില്‍വര്‍ ലൈനിങ്‌സ്‌ പ്ലേബുക്ക്‌ എന്ന ചിത്രത്തിലഭിനയിച്ച ബ്രാഡ്‌ലി കൂപ്പര്‍, ലിങ്കണിലഭിനയിച്ച ഡാനിയല്‍ ഡേ ലെവിസ്‌, ലെസ്‌ മിസറബിള്‍സിലെ ഹങ്‌ ജാക്‌മാന്‍, ദ മാസ്റ്ററിലെ ജോക്വിന്‍ ഫീനിക്‌സ്‌, ഫ്‌ലൈറ്റിലഭിനയിച്ച ഡെന്‍സെല്‍ വാഷിങ്‌ടണ്‍ എന്നിവരാണ്‌ മികച്ച നടന്മാരുടെ പട്ടികയിലുള്ളവര്‍. അമോറിന്റെ സംവിധായകന്‍ മിഷേല്‍ ഹെനെകെയും പുതുമുഖമായ സെയ്‌ത്‌ലിനും മികച്ച സംവിധാനത്തിനുള്ള നാമനിര്‍ദേശം ലഭിച്ചു. സ്‌പീല്‍ബര്‍ഗ്‌, ആങ്‌ ലീ, സില്‍വര്‍ ലൈനിങ്‌സിന്റെ സംവിധായകന്‍ ഡേവിഡ്‌ ഒ റസ്സല്‍ എന്നിവരില്‍ നിന്നുമായിരിക്കും ഇവര്‍ക്ക്‌ മത്സരം നേടിടേണ്ടിവരിക. ഫിബ്രവരി 24 നാണ്‌ ഓസ്‌കര്‍ പ്രഖ്യാപനം.        പതിനഞ്ചാമത്‌ മാര്‍ത്തോമ യുവജനസഖ്യം വാര്‍ഷിക സമ്മേളനം ഓഗസ്റ്റ്‌ 15 മുതല്‍ 18 വരെ       ഐ.എം.എ ടെക്‌നിക്കല്‍ സെമിനാര്‍ ഡിസംബര്‍ 15-ന്‌ ശനിയാഴ്‌ച        എം.എ.സി.എഫ്‌. ക്രിസ്‌തുമസ്‌ പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 29 ശനിയാഴ്‌ച       മുട്ടത്തുവര്‍ക്കിയുടെ ജന്മശതാബ്ദി സ്‌മരണികയിലേക്ക്‌ കൃതികള്‍ ക്ഷണിക്കുന്നു       ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുടെ സംയുക്ത ക്രിസ്തുമസ് ഡിസംബര്‍ 30ാം തീയതി       റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ ക്രിസ്‌മസും പുതുവത്സരാഘോഷവും ജനുവരി 12-ന്‌       സെന്റ്‌ തോമസ്‌ എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ജൂബിലി ആഘോഷം ഡിസംബര്‍ 30ന്‌        ജൂലൈ 4 മുതല്‍ 7വരെ ഫ്‌ളോറിഡയില്‍ നടക്കുന്നKHNA കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ ആയിചെയ്യാം       മുസ്ലീം പബ്ലിക്ക് അഫയേഴ്‌സ് കൗണ്‍സില്‍ പന്ത്രണ്ടാമത് വാര്‍ഷിക കണ്‍വഷന്‍ ഡിസംബര്‍ 15ന് എപ്പിസ്‌ക്കോപ്പല്‍ ആള്‍ സെയിന്റ്‌സ് ചര്‍ച്ചില്‍       ഐ.എം.എ. ടെക്നിക്കല്‍ സെമിനാര്‍ ഡിസംബര്‍ 15 ശനിയാഴ്ച        ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ പൊതുയോഗം ഡിസംബര്‍ 15-ന്‌       ജനുവരി ഏഴു മുതല്‍ ഒമ്പതു വരെ കൊച്ചിയിലെ `ലെ മെറിഡിയനില്‍' നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഫൊക്കാനയുമായി ബന്ധപ്പെടണമെന്ന്‌ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ ജോണ്‍ ഐസക്‌       സ്‌നേഹസംഗമവുമായി ആത്മീയ ഗായകര്‍ ഷിക്കാഗോയില്‍ ഏപ്രില്‍ 21-ന്‌       പ്രസ്സ് ക്ലബ്ബ് ന്യൂയോര്‍ക്ക് സാംസ്കാരിക സംവാദം സംഘടിപ്പിക്കുന്നു        മലങ്കര അതിഭദ്രാസനം വാര്‍ഷിക കുടുംബമേള: 2013 ജൂലൈ 18 മുതല്‍ 21 വരെ ഡാളസ്സിലെ ക്രൗണ്‍ പ്ലാസാ ഹോട്ടല്‍       എം.എ.സി.എഫ്‌. ക്രിസ്‌തുമസ്‌ പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 29 ശനിയാഴ്‌ച       ക്രിസ്മസ്-നവവത്സര ആഘോഷവും കേരളത്തെപറ്റിയുള്ള റഫറന്‍സ് ഗ്രന്ഥം കുറഞ്ഞ വിലക്കു വിതരണവും: ഡിസം 15-നു ബെര്‍ഗന്‍ഫീല്‍ഡ് ടേസ്റ്റ് ഓഫ് ഇന്ത്യയില്‍-9736992550         ഫോമയുടെ കേരള കണ്‍വന്‍ഷന്‍ 2013 ജനുവരി 10ന് കൊച്ചി ലെ മെറിഡിയനില്‍       ക്‌നാനയനൈറ്റ് നവംബര്‍ 10ന്       ഫോമ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണ്‌ പുതിയ നേതൃത്വം, പ്രവര്‍ത്തനോദ്‌ഘാടനം നവംബര്‍ 11-ന്‌        കേരള സെന്റര്‍ അവര്‍ഡ് നിശ ഡിസംബര്‍ 2-നു       ട്രൈസ്റ്റേറ്റ്‌ കേരള ദിനാഘോഷം നവംബര്‍ 10 ന്‌ `തിലകന്‍ ഗ്രാമത്തില്‍'       പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോ. 26,27,28 തീയതികളില്‍ ഷിക്കാഗോയില്‍       തിരുവല്ല അസോസിയേഷന്‍ - വോളി ബോള്‍ അസോസിയേഷന്‍ - മലയാളീ ബോട്ട് ക്ലബ്‌ സംയുക്ത പിക്നിക് 27ന്       ഫോമാ ജനറല്‍ബോഡി മീറ്റിംഗ്‌ 27-ന്‌        പ്രസിഡന്റ് തിരഞ്ഞെടുപ്പ്:ടെക്‌സസ്സില്‍ ഏര്‍ലി വോട്ടിങ്ങ് ഒക്‌ടോബര്‍ 22 മുതല്‍        ഷിക്കാഗോ സാഹിത്യവേദി ഒക്‌ടോബര്‍ അഞ്ചിന്‌        ഷിംഗാരി സ്‌ക്കൂള്‍ ഓഫ് റിഥം ഡാന്‍സ് പ്രോഗ്രാം ഒക്ടോബര്‍ ഏഴിന്        ന്യൂയോര്‍ക്കില്‍ ഭാഗവത സപ്‌താഹ യജ്ഞം ഒക്ടോബര്‍ 13 മുതല്‍       എന്‍.എഫ്.ഐ. എ കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍, ഒക്ടോബര്‍ 12-14        മാവേലി കപ്പ്‌ 2012 ബാള്‍ട്ടിമോര്‍ സോക്കര്‍ മാമാങ്കം ഒക്ടോബര്‍ 6, 7        പതിനാറാം സരസ്വതി അവാര്‍ഡ് ഡിസംബര്‍ 1ന് ന്യൂയോര്‍ക്കില്‍       സ്റ്റാര്‍ സിംഗര്‍ യുഎസ്എ ജൂനിയര്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍ ഒക്ടോബര്‍ 13        ഇന്ത്യാ പ്രസ്‌ ക്ലബ്‌ അവാര്‍ഡ്‌ നിശ കൊച്ചിയില്‍ ജനുവരി 6--ന്‌       സ്വാമി ഉദിത്‌ ചൈതന്യജിയുടെ പ്രഭാഷണം ടൊറന്റോയില്‍       കേരളാ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ് സമ്മര്‍ക്യാമ്പ് സെപ്തംബര്‍ 21 മുതല്‍        സ്വാമി ഭൂമാനന്ദ തീര്‍ത്ഥയുടെ അമേരിക്കന്‍ സന്ദര്‍ശനം സെപ്‌റ്റംബര്‍ 21 മുതല്‍       വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ `പൊന്നോണം 2012' സെപ്‌തംബര്‍ 15-ന്‌         ഫോമായുടെ ആഭിമുഖ്യത്തില്‍ 100 തയ്യല്‍ മെഷീന്‍ കോട്ടയത്ത് നല്‍കുന്നു. സെപ്റ്റംബര്‍ 7, 4:30-നു കെ.പി.എസ്. മേനോന്‍ ഓഡിറ്റോറിയത്തില്‍        ഇന്ത്യാ പ്രസ്‌ ക്ലബ്‌ അവാര്‍ഡ്‌ നിശ കൊച്ചിയില്‍ ജനുവരി 10-ന്‌       ഫോമയുടെ കേരള കണ്‍വന്‍ഷന്‍ 2013 ജനുവരി 11ന് കൊച്ചി ലെ മെറിഡിയനില്‍       ഐ.എം.എ ഓണാഘോഷം ഓഗസ്റ്റ്‌ 25-ന്‌ മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂളില്‍       വേള്‍ഡ് മലയാളി സംയുക്ത ഓണാഘോഷം സെപ്റ്റംബര്‍ 8ന് ഡാളസ്സില്‍       ഡാലസില്‍ കേരള അസോസിയേഷന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ ഒന്നിന്‌       ഒരുമയുടെ ഓണാഘോഷവും വടംവലി മത്സരവും ഓഗസ്റ്റ്‌ 25-ന്‌ ശനിയാഴ്‌ച       വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍ സെപ്റ്റംബര്‍ 2 മുതല്‍ 9 വരെ       വാഷിംഗ്‌ടണില്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ്‌ 26-ന്‌       വാഷിംഗ്‌ടണില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ധ്യാനം ഓഗസ്‌റ്റ്‌ 24, 25, 26 തീയതികളില്‍       ഇല്ലിനോയി മലയാളി അസോസിയേഷന്റെ തിരുവോണം ഓഗസ്റ്റ്‌ 25-ന്‌; സുചിത്ര മുഖ്യാതിഥി        ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ്‌ 18 ന്‌       അസംബ്ലീസ് ഓഫ് ഗോഡ് കോണ്‍ഫറന്‍സ് ജൂലൈ 26 ന്        ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ ചര്‍ച്ച 26 ന്        ഹാസ്യ രാജാക്കന്മാര്‍ ജൂലൈ 27-ന്‌ സ്റ്റാറ്റന്‍ഐലന്റില്‍        നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ 28ന്‌        ശെമ്മാശന്‍ ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേലിന്റെ പട്ടംകൊട ശുശ്രൂഷ ജൂലായ് 28ന്        ഐപിസി ഫാമിലി കോണ്‍ഫറന്‍സ്‌ ഓര്‍ലാന്റോയില്‍ ജൂലൈ 26 മുതല്‍ 29 വരെ       ചീട്ടുകളി മത്സരം സെപ്‌റ്റംബര്‍ 7,8,9 തീയതികളില്‍ ന്യൂയോര്‍ക്കില്‍       ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം പത്താം ഐക്യ തിരുവോണം സെപ്‌റ്റംബര്‍ എട്ടിന്‌       ഫിലഡല്‍ഫിയയില്‍ കോട്ടയം അസോസിയേഷന്‍ പിക്‌നിക്ക് ജൂണ്‍ 23-നു        ദേശീയ യുവജനസമ്മേളനം 2012 ആഗസ്റ്റ് 9 മുതല്‍ 12 വരെ ഹൂസ്റ്റണിലെ ക്ലിയര്‍ലേക്ക് സൗത്ത് ഫോര്‍ ഹാര്‍ബര്‍ റിസോര്‍ട്ട് & കോണ്‍ഫറന്‍സ് സെന്ററില്‍        ചിക്കാഗോ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ്‌ ജൂലൈ 22 ന്‌       എക്യൂമെനിക്കല്‍ കുടുംബ സംഗമം ഷിക്കാഗോയില്‍ ജൂണ്‍ 30-ന്‌       അറ്റ്‌ലാന്റാ ഫീബാ കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 2 മുതല്‍ 5 വരെ       (ലാന)യുടെ 2012-ലെ മേഖലാ സമ്മേളനം ഒക്‌ടോബര്‍ 12,13 തീയതികളില്‍ ഡിട്രോയിറ്റില്‍       സി.സി.എഫ്‌ കോണ്‍ഫറന്‍സ്‌ ജൂണ്‍ 22,23,24 തീയതികളില്‍       ഫോമ- ജനനി സംയുക്ത സാഹിത്യ ശില്‍പശാല ജൂലൈ 21 ന്‌       പ്രേഷിത സംഗമവും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ സ്വീകരണവും ജൂലൈ 21-ന്‌ ന്യൂജേഴ്‌സിയില്‍       നഴ്‌സസ്‌ ഡേ ആഘോഷം സ്‌പെഷല്‍ പ്രോഗ്രാം ഏഷ്യാനെറ്റില്‍ മെയ്‌ 27-ന്‌       ഇല്ലിനോയി മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ജൂണ്‍ രണ്ടിന്‌ ശനിയാഴ്‌ച        ഫിലാഡല്‍ഫിയയില്‍ ഷട്ടില്‍ ടൂര്‍ണമെന്റ്‌ ജൂണ്‍ 23-ന്‌       ഫിലാഡല്‍ഫിയ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയുടെ ധനശേഖരണാര്‍ത്ഥമുള്ള കലാവിരുന്ന്‌ ജൂണ്‍ മൂന്നിന്‌       ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബ നവീകരണ കണ്‍വെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ 23 വരെ       `തിയോളജി ഓഫ്‌ ബോഡി' പരിശീലനം സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ 9-ന്‌       കേരള അസ്സോസിയേഷന്റെ കേരളനൈറ്റ് മെയ് 12ന്       ചിക്കാഗോ മലയാളി അസോസിയേഷന്‍ ചീട്ടുകളി മത്സരം മെയ്‌ 12 ന്‌       വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനം മെയ് 3 മുതല്‍ 6 വരെ ജര്‍മ്മനിയിലെ കോളോണ്‍ നഗരത്തില്‍       ന്യൂജേഴ്‌സി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മെയ് അഞ്ചിന് ശ്രീനിവാസ കല്യാണം       കെ.എ.എന്‍.ജി (കാഞ്ച്‌) യുവജനോത്സവത്തിന്‌ ഏപ്രില്‍ 29-ന്‌ കൊടി ഉയരുന്നു       ക്‌നാനായ ഒത്തുചേരല്‍ ന്യൂയോര്‍ക്കില്‍ ജൂലൈ 19 മുതല്‍ 22 വരെ       ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് പുസ്തക പ്രകാശനം ഏപ്രില്‍ 21ന്        ഡാലസില്‍ ഹൃദ്രോഗ ബോധവത്കരണ സെമിനാര്‍ ഏപ്രില്‍ 7ന്        മനീഷി നാടകോത്സവം ഏപ്രില്‍ 28 ന് : ന്യൂജേഴ്‌സിയില്‍ നവദീപ നാളങ്ങള്‍ തെളിയും       ഷിക്കാഗോ സാഹിത്യ വേദിയുടെ 162-മത്‌ കൂട്ടായ്‌മ ഏപ്രില്‍ മാസം 13       ഓഗസ്റ്റ്‌ 25-ന്‌ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂളില്‍ വെച്ച്‌ യുവജനോത്സവം 2012       പിയാനോ നേഴ്‌സസ് ഡേ ആഘോഷം മെയ് 5 ന്; ഉഷാ കൃഷ്ണകുമാര്‍ മുഖ്യാതിഥി       ന്യൂയോര്‍ക്ക് ശാലോം ഫെസ്റ്റിവല്‍ ജൂലൈ 7, 8 (ശനി, ഞായര്‍)       ഡാലസില്‍ താരകലാമാല-2012 ഏപ്രില്‍ 14ന്        ഡാളസ്സില്‍ അക്ഷരശ്ലോക സദസ് മാര്‍ച്ച് 17 ശനിയാഴ്ച 3.30 മുതല്‍       AMERICA ക്യൂന്‍സ് മിഷനില്‍ ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കലിന്റെ നവീകരണ ധ്യാനം മാര്‍ച്ച് 22, 23, 24       ഫൊക്കാന റീജിയണല്‍ അവാര്‍ഡ്‌ നൈറ്റും കണ്‍വന്‍ഷന്‍ കിക്ക്‌ഓഫും ന്യൂയോര്‍ക്കില്‍ മാര്‍ച്ച്‌ 17 ശനിയാഴ്‌ച        ഫൊക്കാന ബാസ്‌ക്കറ്റ്‌ ബോള്‍-വോളീബോള്‍ ടൂര്‍ണമെന്റ്‌ മാര്‍ച്ച്‌ 24-ന്‌        ഫോമാ സുവനീറിലേക്ക്‌ സാഹിത്യരചനകള്‍ ക്ഷണിക്കുന്നു       പി.വൈ.പി.എ ഈസ്റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ 2012 മാര്‍ച്ച്‌ 31 ശനി, ഏപ്രില്‍ 1 ഞായര്‍        സീറോ മലബാര്‍ സഭ അല്മായ സമ്മേളനങ്ങള്‍ ഓസ്‌ട്രേലിയയില്‍ മാര്‍ച്ച് 1 മുതല്‍ 12 വരെ       ആഗോള പ്രാര്‍ത്ഥനാദിനാചരണം ന്യൂജേഴ്‌സിയില്‍ മാര്‍ച്ച് 3ന്       മനീഷി ദേശീയ നാടകോത്സവം ഏപ്രില്‍ 28 ന്‌       ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റ് 2012 നു സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ വേദിയൊരുങ്ങി-മാര്‍ച്ച് 10, 11 തീയതികളില്‍       ഡാലസ്സില്‍ അക്ഷരശ്ലോക സദസ്സ് മാര്‍ച്ച് 17 ന്       മാര്‍ച്ച് 10 ശനിയാഴ്ച്ച അമേരിക്കയില്‍ പാസ്‌പോര്‍ട്ട് ദിനം       ഫൊക്കാന കണ്‍വന്‍ഷന്‍ 2012: സുവനിറിലേക്ക്‌ സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു       സിസ്റ്റര്‍ ജോവാന്‍ ചുങ്കപുര മാര്‍ച്ച് 17ന് ഡാളസ്സില്‍       ചിക്കാഗോ ക്‌നാനായ ഇടവകകളുടെ മതബോധന സ്‌ക്കൂള്‍ ഫെസ്റ്റിവല്‍ മാര്‍ച്ച് 31ന്       ഡാലസ്സില്‍ അക്ഷരശ്ലോക സദസ്സ് മാര്‍ച്ച് 17 ന്        ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് പ്രവര്‍ത്തകയോഗം ഫെബ്രവരി 18 ശനിയാഴ്ച        മാര്‍ത്തോമാ സൗത്ത്‌ വെസ്റ്റ്‌ റീജിയണല്‍ കോണ്‍ഫറന്‍സ്‌ ഫെബ്രുവരി 24,25 (വെള്ളി, ശനി) തീയതികളില്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍        അഴീക്കോടിനെപ്പറ്റി സര്‍ഗവേദിയില്‍ സാഹിത്യ രംഗത്തെ പ്രമുഖര്‍നയിക്കുന്ന ചര്‍ച ഫെബ്രുവരി 19-ാം തീയതി       ചിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 14-ാം തീയതി        ഇല്ലിനോയി മലയാളി അസോസിയേഷന്‍സ്‌ സൗജന്യ മെഡിക്കല്‍ & ലീഗല്‍ സെമിനാര്‍ ഫെബ്രുവരി 18-ന്‌ ശനിയാഴ്‌ച        ഇല്ലിനോയിസ്‌ മലയാളി അസോസിയേഷന്‍സ്‌ സൗജന്യ മെഡിക്കല്‍ & ലീഗല്‍ സെമിനാര്‍ ഫെബ്രുവരി 18-ന്‌ ശനിയാഴ്‌ച        ഇല്ലിനോയിസ്‌ മലയാളി അസോസിയേഷന്‍സ്‌ സൗജന്യ മെഡിക്കല്‍ & ലീഗല്‍ സെമിനാര്‍ ഫെബ്രുവരി 18-ന്‌ ശനിയാഴ്‌ച        മെയ്‌ ആറിന്‌ പിന്നണി ഗായിക സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന `സംഗീത-നൃത്തസന്ധ്യ 2012' ന്യൂജേഴ്‌സിയില്‍       ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍ മാര്‍ച്ച്‌ 9 മുതല്‍ 11 വരെ        ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍ മാര്‍ച്ച്‌ 9 മുതല്‍ 11 വരെ തീയതികളില്‍        ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍ മാര്‍ച്ച്‌ 9 മുതല്‍ 11 വരെ (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഡൊമിനിക്കല്‍ റിട്രീറ്റ്‌ സെന്ററില്‍ ര്‍       ഡാലസില്‍ ഏപ്രില്‍ 22നു ജോക്ക്-പോട്ട് ഷോ       ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നടത്തുന്ന ആത്മീയഭിഷേക ധ്യാനം ഡാലസില്‍, 24,25,26        സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന സംഗീതനൃത്തസന്ധ്യ ഏപ്രില്‍ 21ന്‌        സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന സംഗീതനൃത്തസന്ധ്യ       മാര്‍ച്ച്‌ 24: ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം ഡേ ആഘോഷിക്കുന്നു       ഡാലസ് റ്റു കേരള: എമിറേറ്റ്‌സ് സര്‍വ്വീസ് ഫെബ്രുവരി 2 മുതല്‍       വര്‍ണ്ണാഭമായ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം 28ന് ന്യൂജേഴ്‌സിയില്‍       മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിണല്‍ കോണ്‍ഫ്രന്‍സ് ഫെബ്രുവരി 24, 25 തീയതികളില്‍       ഓര്‍മാ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഇലക്ഷന്‍ 21ന്       30-മത് മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സ് വെര്‍ജീനിയായില്‍ ജൂലൈ 5-8 വരെ       ആനി പോളിനെയും ഫാ. അരവിന്ദത്തിനെയും 'ഓര്‍മ' ജനുവരി 21 ന് ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷത്തില്‍ ആദരിക്കുന്നു       കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 28ന്       മാം ഗ്ലോബല്‍ ബെസ്റ്റ് ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2012: നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2012 ജനുവരി 15
CHARAMAM
റവ. വി. കെ. ജോണ്‍ നിര്യാതനായി   |  0Comment
22-02-2012
മാര്‍ത്തോമ്മാ സഭയുടെ സീനിയര്‍ വൈദികരില്‍ ഒരാളായ വാരിക്കാട്‌ റവ. വി. കെ. ജോണ്‍(83) നിര്യാതനായി. ന്യൂയോര്‍ക്ക്‌ യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ ഇടവകയുടെ മുന്‍ വികാരി റവ. ജോജന്‍ മാത്യൂസ്‌ ജോണിന്റെ പിതാവാണ്‌. ജയന്‍ കുര്യന്‍ ജോണ്‍, ജയ മേരി ജോണ്‍, ജ്യോതി സാറാ ജോണ്‍ എന്നിവരും മക്കളാണ്‌. ഭവനത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക്‌ ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. ശവസംസ്‌ക്കാര ശുശ്രൂഷ ഫെബ്രുവരി 24 ഉച്ചയ്‌ക്ക്‌ 12 മണിയ്‌ക്ക്‌ വാരിക്കാട്‌ സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.
0 Responses
Leave a Comment

Your email address will not be published. Required fields are marked

Name :
Email ID :
Comment :
 
verification image, type it in the box
News in this Section
 • കുഞ്ഞൂഞ്ഞ്‌ ഇട്ടിച്ചെറിയ നിര്യാതനായി
 • ആന്‍സി അലക്‌സ് മണിയങ്ങാട്ട് ഡാലസില്‍ നിര്യാതയായി
 • ഏബ്രഹാം വര്‍ക്കി നിര്യാതനായി
 • ഡേവിഡ്‌ ബോസ്‌ (66) ടെക്‌സസില്‍ നിര്യാതനായി
 • തലവടി കുന്തിരിക്കല്‍ സരോജിനിയമ്മ (86) നിര്യാതയായി
 • ഏലിയാമ്മ ജോണ്‍ സണ്ണിവെയ്‌ലില്‍ നിര്യാതയായി
 • അച്ചാമ്മ പൗലോസ്‌ നിര്യാതയായി
 • test
 • ശോശാമ്മ ജോര്‍ജ്ജ്‌ നിര്യാതയായി
 • ലീലാമ്മ കണ്ടക്കുടി (71) ഷിക്കാഗോയില്‍ നിര്യാതയായി
 • അന്ന ശാന്തി അലക്‌സാണ്ടര്‍ (39) നിര്യാതയായി
 • ഗ്രേസി സാമുവേല്‍ (79 ) നിര്യാതയായി
 • കെന്‍ മാത്യു എരണിക്കല്‍ (9) നിര്യാതനായി
 • ഗ്രേസ് മാത്യു (68) ന്യു ജെഴ്‌സിയില്‍ നിര്യാതയായി
 • തങ്കമ്മ ഉമ്മന്‍(76) നിര്യാതയായി.