Please Install/Enable Flash player to view content

emalayalee.com - തോമസ്‌ മറ്റത്തിപറമ്പില്‍ നിര്യാതനായി
CHARAMAM
തോമസ്‌ മറ്റത്തിപറമ്പില്‍ നിര്യാതനായി   |  0Comment
23-02-2012
നീറിക്കാട്‌: തോമസ്‌ മറ്റത്തിപറമ്പില്‍ (87) ഫെബ്രുവരി 22 ന്‌ നിര്യാതനായി. ഭാര്യ ഏലിയാമ്മ കുമരകം വാളത്താറ്റ്‌ കുടുംബാംഗമാണ്‌. മക്കള്‍: ലൂക്ക്‌ തോമസ്‌ (ടീമോന്‍), ജോര്‍ജ്‌കുട്ടി (ചിക്കാഗോ), ചാക്കോ (ചിക്കാഗോ), തോമസുകുട്ടി (ചിക്കാഗോ), മാത്തുക്കുട്ടി (ഹൂസ്റ്റണ്‍), ജോസ്‌ (വാഷിംഗ്‌ടണ്‍ ഡി.സി.), അപ്ലോണി പാഴൂര്‍. മരുമക്കള്‍: ലീന മേലേട്ട്‌, ആന്‍സി കൊച്ചുവട്ടപ്പറമ്പില്‍, ടെസ്സി പുറമടത്തില്‍, സിന്ധു ഈന്തുംകാട്ടില്‍, സിനി വല്ലാര്‍കാട്‌, ലിന്‍ കിഴക്കേതില്‍, ബിജുപോള്‍ പാഴൂര്‍. നീറിക്കാട്‌ ലൂര്‍ദ്ദ്‌മാതാ പള്ളിയില്‍ ഫെബ്രുവരി 26 ന്‌ ഞായറാഴ്‌ച സംസ്‌ക്കാരം നടക്കും.
0 Responses
Leave a Comment

Your email address will not be published. Required fields are marked

Name :
Email ID :
Comment :
 
verification image, type it in the box
News in this Section
  • തങ്കമ്മ ഉമ്മന്‍ (91) മണ്ണികിഴക്കേതില്‍ നിര്യാതയായി
  • സാറാമ്മ മാത്യു നിര്യാതയായി
  • കുഞ്ഞമ്മ ജേക്കബ്‌ മിഷിഗണില്‍ നിര്യാതയായി
  • ലിസിക്കുട്ടി കുര്യന്‍ സാന്‍അന്റോണിയോയില്‍ നിര്യാതയായി
  • പാസ്റ്റര്‍ സി.സി. മാത്യു നിര്യാതനായി
  • അന്നമ്മ തോമസ്‌ (88) നിര്യാതയായി
  • തങ്കമ്മ ജോര്‍ജ്‌ മുണ്‌ടയ്‌ക്കല്‍ നിര്യാതയായി
  • ഫെലിക്‌സ്‌ തോമസ്‌ (59) ഹൂസ്റ്റണില്‍ നിര്യാതനായി.
  • എം.എ. തോമസ് നിര്യാതനായി
  • ഏലിയാമ്മ ഇട്ടന്‍ (90) നിര്യാതയായി
  • പ്രിന്‍സി (അന്നമ്മ) താമ്പയില്‍ നിര്യാതയായി
  • സാമുവല്‍ പൗലോസ് നിര്യാതനായി
  • കുറുവച്ചന്‍ പുത്തന്‍കടുപ്പില്‍ നിര്യാതനായി
  • അന്നമ്മ ജോര്‍ജ് നിര്യാതയായി
  • മത്തായി ജോസഫ് നിര്യാതനായി
  • `കവിതഥ 2015' ഏപ്രില്‍ 11-ന്‌ ശനിയാഴ്‌ച MAP ICC,7733 Castor Avenue,Philadelphia, PA 19152Contact us, send us news: editor@emalayalee.com; phone: 917-727-1486; fax: 201-701-0387Eമലയാളിയില്‍ പുതിയ മാട്രിമോണിയല്‍ വിഭാഗം