Image

സ്വാമി രാംദേവിനെ വരിക്കാന്‍ മോഹം: രാഖി

Published on 28 July, 2011
സ്വാമി രാംദേവിനെ വരിക്കാന്‍ മോഹം: രാഖി
മുംബൈ: ഡല്‍ഹിയിലെ രാംലീല മൈതാനിയിലെ ഉപവാസത്തിലൂടെ ലോകശ്രദ്ധ നേടിയ സ്വാമി രാംദേവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമെന്ന്‌ ബോളിവുഡ്‌ നടിയും മോഡലുമായ രാഖി സാവന്ദിന്‌ മോഹം. യോഗാ പരിശീലനത്തിലൂടെ ലഭിച്ച ആകാരവടിവാണ്‌ രാംദേവിലേയ്‌ക്കു തന്നെ ആകര്‍ഷിച്ചതെന്നു തുറന്നുപറയാനും രാഖിയ്‌ക്കു മടിയില്ല. റിയാലിറ്റി ഷോയായ സ്വയംവരത്തിന്റെ അടുത്ത സീസണില്‍ പങ്കെടുക്കാന്‍ രാഖി, രാംദേവിനെയും രാഹുല്‍ ഗാന്ധിയേയും ക്ഷണിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക